60അടി താഴ്ചയുള്ള കിണറ്റില്‍ കാല്‍തെറ്റി വീണു, നിലവിളിച്ചെങ്കിലും ആരുംകേട്ടില്ല, 24മണിക്കൂറിന് ശേഷം പുനര്‍ജന്മം
കിണറ്റിൽ വീണ യുവാവിനെ 24 മണിക്കൂറിനു ശേഷം രക്ഷിച്ച് കരയ്ക്കെത്തിച്ചു. ശിവഗിരി സ്വദേശി മനോജ് (42 വയസ്സ് ) ആണ് ഇന്നലെ രാവിലെ കിണറ്റിൽ വീണത്. കിണർ…
