Blog

ഗൗരി ലക്ഷ്മിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഇനിയും വേണം മൂന്നര കോടി രൂപ

എസ്എംഎ രോഗം ബാധിച്ച ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ആവശ്യമായ മുഴുവൻ തുകയും ഇതിനോടകം ലഭിച്ചു എന്നാണ് പലരുടേയും ധാരണ. എന്നാൽ കുഞ്ഞിന്റെ ചികിത്സക്ക് മരുന്ന് ലഭ്യമാക്കാൻ ഇനിയും…

മേട്ടുപ്പാളയത്ത് നിന്നും തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ചുരം വഴി മണ്ണാർക്കാട്ടേക്ക് സർവ്വീസ് ആരംഭിച്ചു. ആനക്കട്ടിയിൽ ജനങ്ങൾ ബസ്സിന് സ്വീകരണമൊരുക്കി.

തമിഴ്നാട് സർക്കാരിന്റെ ട്രാൻസ്പോർട്ട് ബസ് ആനക്കട്ടി അട്ടപ്പാടി ചുരം വഴി മണ്ണാർക്കാട്ടേക്ക് സർവീസ് തുടങ്ങി. അട്ടപ്പാടി ചുരം വഴി എസ്.ഇ.ടി.സിയുടെ ആദ്യ സർവീസാണ് ഇന്ന് ആരംഭിച്ചത്. കാലത്ത്…

പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തു.

വിദ്വേഷ പരാമര്‍ശം നടത്തിയതില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇന്ന് വെളുപ്പിനെ കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിനെ തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍…

യുവതിയെ പരസ്യമായി മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവം: വല്ലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്തു.

പരസ്യമായി മാനഭംഗ ശ്രമം ; പ്രതി അറസ്റ്റിൽ ഈ മാസം 7 ന് വല്ലപ്പുഴയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്  സ്കൂട്ടറിൽ വന്നിരുന്ന യുവതിയെ  പരസ്യമായി മാനഭംഗം ചെയ്യാൻ…

സുബൈര്‍ വധക്കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു; സഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതികാരം തീര്‍ത്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരെ ചിറ്റൂര്‍ സബ് ജയിലലടയ്ക്കും. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ…

ശ്രദ്ധിച്ച് വാഹനമോടിക്കാൻ പറഞ്ഞു, പൊലീസുകാരന് ക്രൂര മർദനം.

മധ്യപ്രദേശിലെ ഇൻഡോറിൽ പൊലീസുകാരന് യുവാവിൻ്റെ ക്രൂര മർദനം. ഇൻഡോറിലെ വെങ്കിടേഷ് നഗറിൽ ഉണ്ടായ ഒരു അപകടത്തിൻ്റെ പേരിലാണ് യുവാവിൻ്റെ അതിക്രമം. കൈയിലുണ്ടായിരുന്ന ലാത്തി പിടിച്ചുവാങ്ങിയ ശേഷം പൊലീസ്…

കരുതൽ ഡോസ് ഇന്ന് മുതൽ

പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം ചെയ്യുക. രണ്ടാം ഡോസ് വാക്‌സിനെടുത്ത്…

കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ട്; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇ ഡി

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ്…

‘അൽ രിഹ്ല’ എത്തി, വില 13,000 രൂപ; ലോകകപ്പ് ആവേശത്തിന് കിക്ക് ഓഫ് ആയി മലപ്പുറം

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അൽ രിഹ്ല’ മഞ്ചേരിയിലെത്തി. 620 ഖത്തർ റിയാലാണ് പന്തിന്‍റെ വില. ഏകദേശം 13,000 രൂപയാണ് നാട്ടിലെ വില. ഫിഫ സ്‌പോർട്‌സ് ഉടമ…

ഡ്രൈവറെ മാറ്റില്ലെന്ന നിലപാടിലുറച്ച് തൃശൂര്‍ മേയര്‍; പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കൗണ്‍സിലര്‍മാര്‍; പോര് മുറുകുന്നു

തൃശൂര്‍ മേയര്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ കൗണ്‍സിലര്‍മാരുടെ നേര്‍ക്ക് വാഹനമോടിച്ചുകയറ്റിയെന്ന ആരോപണമുയര്‍ത്തി മേയറുടെ ഡ്രൈവറെ പിരിച്ചുവിടണമെന്ന ആവശ്യവുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധത്തില്‍. എന്നാല്‍ ഡ്രൈവറെ പിരിച്ചുവിടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മേയര്‍…