8 വർഷങ്ങൾ, ഒരു കപ്പില്ല; ആർസിബിയിൽ കോലിയുടെ മൂല്യം
കിരീടങ്ങളാണോ ഒരു ക്യാപ്റ്റൻ്റെ മൂല്യം നിശ്ചയിക്കുന്നത്? അല്ല. പക്ഷേ, കിരീടങ്ങൾ മൈൽസ്റ്റോണുകളാണ്. ക്യാപ്റ്റനു കീഴിൽ എത്ര കിരീടങ്ങൾ നേടിയെന്നത് മാത്രമാണ് ആത്യന്തികമായി ചരിത്രം രേഖപ്പെടുത്തുക. ഐപിഎലിൽ കോലിക്ക്…
