Blog

ലോകകപ്പ് ടീം ഉപദേശകനായി ധോണി; വിമർശിച്ച് അജയ് ജഡേജ

ടി-20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചതിൽ വിമർശനവുമായി മുൻ താരം അജയ് ജഡേജ. ഒരു ഉപദേശകൻ വേണമെന്ന തോന്നൽ…

മത്സരത്തിനിടെ എതിർ ടീം അംഗത്തിന്റെ ടാക്കിൾ; ലിവർപൂൾ യുവതാരം ഹാർവി എലിയറ്റിന് ഗുരുതര പരുക്ക്: വിഡിയോ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ലിവർപൂളിൻ്റെ യുവതാരം ഹാർവി എലിയറ്റിന് ഗുരുതര പരുക്ക്. ഇന്ന് ലീഡ്സ് യുണൈറ്റഡുമായി നടക്കുന്ന മത്സരത്തിനിടെയാണ് താരത്തിൻ്റെ മുട്ടുകാലിന് ഗുരുതര പരുക്ക് പറ്റിയത്.…

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെയായിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. പോര്‍ട്ടലിന് പുറമേ…

തിരുവനന്തപുരം-ഷാര്‍ജ വിമാനം തിരിച്ചിറക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം- ഷാര്‍ജ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് കാരണം. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 6.20ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാര്‍…

നർകോട്ടിക് ജിഹാദ് വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി

ലൗ ജിഹാദ് – നർകോട്ടിക് ജിഹാദ് വിവാദ വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി. പ്രശ്നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ തീരുമാനം. ബി.ജെ.പി.യുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും…

തമിഴ്‌നാട്ടില്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച 10വയസ്സുകാരി മരിച്ചു

തമിഴ്‌നാട് തിരുവണ്ണാമലയില്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയതാണ് പെണ്‍കുട്ടി. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന അര്‍ണിയിലെ സര്‍ക്കാര്‍…

രാജ്യത്ത് ഇന്ന് 28,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിദിന കേസുകളിൽ കുറവ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന കേസുകളിൽ കുറവ്. പ്രതിദിന കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണ്. 38,848 പേർ ഇന്ന്…

പാലാ ബിഷപ്പിന് പിന്തുണയറിയിച്ച് എസ്എംവൈഎം-കെസിവൈഎം പ്രകടനം

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയറിയിച്ച് എസ്എംവൈഎം-കെസിവൈഎം പ്രകടനം. പാലായില്‍ മൂന്ന് ഭാഗങ്ങളിലായി നടന്ന റാലിയില്‍ 500ല്‍ അധികം പേര്‍ പങ്കെടുത്തു. നര്‍കോട്ടിക്‌സ് പരാമര്‍ശ വിവാദത്തില്‍…

നീറ്റ് പരീക്ഷ: തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ജീവനൊടുക്കി

നീറ്റ് പരീക്ഷ ഇന്ന് നടക്കാനിരിക്കെ തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സേലം മേട്ടൂർ സ്വദേശി ധനുഷാണ് ആത്മഹത്യാ ചെയ്തത്. നെറ്റ് പരീക്ഷയ്ക്ക് വേണ്ടി തയാറെടുക്കുന്നതിനിടെയാണ് ധനുഷ് ജീവനൊടുക്കിയത്.…

അവസാന ടി20യില്‍ ന്യൂസിലന്‍ഡിന് ജയം; പരമ്പര ബംഗ്ലാദേശിന്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന് 27 റണ്‍സിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു.…