Blog

പുതിയ സുപ്രീംകോടതി ജഡ്ജിമാർ: 3 വനിതാ ജഡ്‌ജിമാരടക്കം 9 പേരുകൾ

സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനം നികത്തതാൻ നടപടി ആരംഭിച്ച് കൊളീജിയം.3 വനിതാ ഹൈ കോടതി ജഡ്‌ജിമാരുടെതടക്കം 9 പേരുകൾ നിർദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഇതാദ്യമായാണ് 3…

മുസ്ലിം ലീഗ് യോഗം ഇന്ന്; ഹരിത, ചന്ദ്രിക വിവാദങ്ങള്‍ ചര്‍ച്ചയായേക്കും

വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മുസ്ലിം ലീഗ് ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസിലാണ് യോഗം ചേരുക.…

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ നീക്കം

എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ആലോചന. ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഹരിത വനിതാ കമ്മിഷനെ സമീപിച്ചത് ഗുരുതര അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ്…

ബെവ്കോ മദ്യത്തിനുള്ള ഓണ്‍ലൈന്‍ പേയ്മെന്‍റ് ഇന്നു മുതല്‍: സ്ക്രീന്‍ഷോട്ട് കാണിച്ചാല്‍ മദ്യം ലഭിക്കും

ബെവ്കോ മദ്യത്തിനുള്ള ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനം ഇന്നു മുതല്‍ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, നഗരങ്ങളിലെ ഔട്ട്ലെറ്റുകളിലായിരിക്കും ഓണ്‍ലൈന്‍ പേയ്മെന്‍റ് ആരംഭിക്കുക. ഓണ്‍ലൈനില്‍ പണമടച്ചതിന്‍റെ സ്ക്രീന്‍ഷോട്ട് കാണിച്ചാല്‍ ഔട്ട്ലെറ്റുകളില്‍…

രാജ്യത്തിന് ആശ്വാസം; കൊവിഡ് ബാധിതർ കുറയുന്നു

രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ കുറവ്. 24 മണിക്കൂറിനിടെ 25,111 പേർക്ക് രോഗം സ്ഥിരീകരിച്ചു. 437 പേർ മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ മരണം…

തിരുവനന്തപുരം മാറനല്ലൂരിൽ യുവാവ് സുഹൃത്തുക്കളെ തലക്കടിച്ച് കൊന്നു

തിരുവനന്തപുരം മാറനല്ലൂരിൽ യുവാവ് സുഹൃത്തുക്കളായ രണ്ട് പേരെ തലക്കടിച്ച് കൊന്നു. മാറനല്ലൂരിന് സമീപം മൂലക്കോണം സ്വദേശികളായ സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പ്രതിയായ അരുൺ രാജ്…

രാജ്യത്ത് 36,083 പേര്‍ക്ക് കൂടി കൊവിഡ്; 493മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 36,083 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 493മരണവും റിപ്പോർട്ട് ചെയ്തു. 37,927 പേർ രോഗമുക്തി നേടി. 3,21. 92,576 പേർക്കാണ് രാജ്യത്ത്…

നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

75-ാം സ്വാതന്ത്ര്യദിനത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഗതിശക്തി’ പദ്ധതിയുടെ ലക്ഷ്യം ആധുനിക അടിസ്ഥാന സൗകര്യ…

സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് തുടക്കം: ഊർജ്ജിത വാക്സീനേഷൻ ക്രമീകരണവുമായി സർക്കാർ

ഊർജ്ജിത വാക്സിനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് തുടക്കം. സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നാളെയോടെ ആദ്യഡോസ് വാക്സിനെത്തിക്കാനാണ് തീരുമാനം. ഈ മാസം…

രാജ്യത്ത് 24 മണിക്കൂറിനിടെ 38667 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 38667 പുതിയ കൊവിഡ് കേസുകൾ. ഇന്നലത്തേക്കാൾ 3.6 ശതമാനം കുറവ്. വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 2.05%. അതേസമയം, സജ്ജീവ രോഗികളുടെ എണ്ണത്തിൽ നേരിയ…