24 മണിക്കൂറിനിടെ 38,164 കൊവിഡ് കേസുകള്‍; 499 മരണം
രാജ്യത്ത് പുതുതായി 38,164 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് കേസുകള്‍ നാല്‍പതിനായിരത്തില്‍ നിന്ന് താഴ്ന്നത് ആശ്വാസമായി. ഇന്നലെ രോഗം ബാധിച്ച് 499 പേരാണ് മരിച്ചത്. രോഗമുക്തി…
NEWS OF MALABAR
രാജ്യത്ത് പുതുതായി 38,164 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് കേസുകള്‍ നാല്‍പതിനായിരത്തില്‍ നിന്ന് താഴ്ന്നത് ആശ്വാസമായി. ഇന്നലെ രോഗം ബാധിച്ച് 499 പേരാണ് മരിച്ചത്. രോഗമുക്തി…
മലപ്പുറം മച്ചിങ്ങലില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍മുറി സ്വദേശി ഫൈസലിനെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റിലെ…
സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്‌ത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ക്ക് എട്ടുമണി വരെ തുറന്നുപ്രവര്‍ത്തിക്കാം. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍…
പെഗാസെസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന ആരോപണവുമായി…
കര്‍ക്കടക മാസ പൂജകള്‍ക്കായി നട തുറന്ന ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ദര്‍ശനം ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000…
സര്‍ക്കാരില്‍ നിന്ന് നേരിട്ടുള്ള ഇടപെടലില്ലാതെ ലൈറ്റ് ആന്റ് സൗണ്ട്, പന്തല്‍ അനുബന്ധമേഖല മുന്നോട്ടുപോകില്ലെന്ന് ലൈറ്റ് ആന്റ് സൗണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു രാഗം. ലോക്ക്ഡൗണില്‍ സാമ്പത്തിക…
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പുതിയ കൊവിഡ് കേസുകളും 560 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്…
സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ലെന്ന് ഹൈക്കോടതി. മാഹിയിൽ ഇതിലും കൂടുതലുണ്ട്. അയൽ സംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യ ഷോപ്പുകൾ ഉള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമേ ഉള്ളൂ എന്നും…
ബിഹാറിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ 16 പേർ മരിച്ചു. അധികൃതരെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്ക്കരിച്ചെന്നാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ പ്രാദേശിക…
രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 542 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531…