Blog

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി ഇറക്കി. തീപിടിക്കുമെന്ന കാർഗോ മുന്നറിയിപ്പിനെ തുടർന്നാണ് വിമാനം ഇറക്കിയത്. കരിപ്പൂരിൽ നിന്ന് വിമാനം പറന്നുയർന്ന ഉടൻ അപായമണി മുഴങ്ങി.…

ബാലുശ്ശേരിയില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം: പത്ത് പേര്‍ക്ക് പരുക്ക്

കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം. പത്ത് പേര്‍ക്ക് പരുക്കുണ്ട്. ഉണ്ണികുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്ക്. നടുറോട്ടില്‍ പരസ്യമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലും…

വൈപ്പിനില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

എറണാകുളം വൈപ്പിന്‍ ഞാറക്കലില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. ഞാറക്കല്‍ സ്വദേശി പ്രസന്നനാണ് മരിച്ചത്. 57 വയസായിരുന്നു. വഴക്കിനിടെ മകന്‍ ജയേഷിനും വെട്ടേറ്റു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന്…

ബംഗളൂരു ഉൾപ്പെടെ ആറ് നഗരങ്ങളിൽ ശനിയാഴ്ച മുതൽ രാത്രികാല കർഫ്യു

ബംഗളൂരു ഉൾപ്പെടെ ആറ് നഗരങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി കർണാടക സർക്കാർ. ശനിയാഴ്ച മുതലാണ് കർഫ്യു. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാകും…

കൊവിഡ് നിയന്ത്രണങ്ങൾ; എറണാകുളം റൂറലിൽ പരിശോധനകൾ ശക്തമാക്കി

കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി എറണാകുളം റൂറലിൽ പരിശോധനകൾ ശക്തമാക്കി എന്ന് എസ്പി കെ കാർത്തിക്ക്. പ്രത്യേക സ്ക്വാഡുകൾ ആണ് പരിശോധന നടത്തുന്നതെന്നും, നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന…

ബാലുശേരിയിൽ കോൺഗ്രസ് പാർട്ടി ഓഫിസിന് തീയിട്ടു

ബാലുശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെയും ആക്രമണം നടന്നു. വീടിന്…

തനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

തനിക്കെതിരായ അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ…

സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയുള്ള കൊലപാതകമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി. സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയ ശേഷമാണ് കൊലപാതകം നടന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.…

‘ചില ആളുകൾ പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തി’; എ. വി ഗോപിനാഥിനെതിരെ രൂക്ഷ വിമർശനവുമായി വി. കെ ശ്രീകണ്ഠൻ

എ. വി ഗോപിനാഥിനെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി. കെ ശ്രീകണ്ഠൻ എം.പി. ഏതെങ്കിലും ഒരാൾ വിളിച്ചു കൂവിയാൽ ഇവിടെ പ്രശ്‌നമാണെന്ന് വരുത്താനുള്ള ശ്രമമാണ്…

പരാജയ ഭീതിപൂണ്ട് ഇടതുപക്ഷം അക്രമം അഴിച്ചുവിടുന്നു; സിപിഐഎം അക്രമം അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് രമേശ് ചെന്നിത്തല

ഇടതുപക്ഷം പരാജയഭീതിപൂണ്ട് അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ പാനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. കൊലയാളികളുടെ പാര്‍ട്ടിയായ…