Blog

ശക്തമായ ഭൂചലനം; ന്യൂസിലന്‍റില്‍ സുനാമി മുന്നറിയിപ്പ്

ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലന്‍റില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. കെര്‍മാഡക് ദ്വീപില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടര്‍ന്ന് തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ്…

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ഡോളർ കടത്ത് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്പിൽ നൽകിയ…

മുന്‍ ബാഴ്സലോണ ‘വണ്ടര്‍ കിഡ്’ ബോജന്‍ കിര്‍ക്കിക് ബ്ലാസ്റ്റേഴ്സിനായി പന്ത് തട്ടുമോ…?!

ബാഴ്സലോണയുടെ വണ്ടര്‍ കിഡ് എന്നറിയപ്പെട്ടിരുന്ന സ്പാനിഷ് താരം ബോജന്‍ കിര്‍ക്കിക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. കേരള ബ്ലാസ്റ്റേഴ്സുമായ് താരം കരാര്‍ ഉണ്ടാക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബോജന്‍ കിര്‍ക്കികുമായി…

എലോൺ മസ്‌കിന്‍റെ അതിവേഗ ഇന്‍റര്‍നെറ്റ് കേരളത്തിലും

എലോൺ മസ്ക് നേതൃത്വം നൽകുന്ന സ്പേസ് എക്സ് കമ്പനിയുടെ അതിവേഗ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സംവിധാനം കേരളത്തിലും ഉടനെത്തും. ഇഡാപ്റ്റ് ലേർണിംഗ്‌ ആപ്പ് ആണ് കേരളത്തിൽ നിന്ന് സ്റ്റാർലിങ്ക്…

ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു

ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. അസംസ്കൃത എണ്ണ വീപ്പക്ക് മൂന്ന് ഡോളറാണ് ഒറ്റ ദിവസം കൊണ്ട് വർധിച്ചത്. അതിനിടെ, ഉൽപാദനവുമായി ബന്ധപ്പെട്ട് ഏപ്രിൽ വരെ തൽസ്ഥിതി…

മുസ്ലീം പ്രീണന നയമാണ് പിണറായി വിജയന്‍റേത്; വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂർ അതിരൂപത. മുസ്ലീം പ്രീണന നയമാണ് പിണറായി വിജയന്‍റേത്. മുസ്‍ലിം സമുദായം അനർഹമായി ഒന്നും നേടിയില്ലെന്ന് പറയുന്നത് മറ്റ് ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും തൃശൂർ…

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കാന്‍ നിര്‍ണായക നേതൃയോഗം ഇന്ന്

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കാന്‍ നിര്‍ണായക നേതൃയോഗം ഇന്ന്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം. പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ്…

കോട്ടയത്ത് പി ജെ ജോസഫ് നടത്തുന്നത് വിലപേശല്‍; തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്

സീറ്റ് വിഭജനത്തിന് പിന്നാലെ കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യത ഉയരുന്നു. കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് അമിത പരിഗണന നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുകയാണ്.…

തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് സംവരണം അന്‍പത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് സുപ്രിംകോടതി

തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് സംവരണം അന്‍പത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് സുപ്രിംകോടതി. മഹാരാഷ്ട്രയിലെ ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും 27 ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തിയ വകുപ്പ്…

രമേശ് ചെന്നിത്തലയോടും ഷാനിമോള്‍ ഉസ്മാനോടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ നിര്‍ദേശം

ആലപ്പുഴ ജില്ലയില്‍ സിപിഐഎമ്മിന് പിന്നാലെ സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസും. ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാരായ രമേശ് ചെന്നിത്തലയോടും ഷാനിമോള്‍ ഉസ്മാനോടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയതായാണ്…