Blog

ട്രംപിനെ ഇംപീച്ച് ചെയ്യാൻ നീക്കം; തിങ്കളാഴ്ച പ്രമേയം അവതരിപ്പിക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ ഡെമോക്രാറ്റിക് പാർട്ടി. ഇതുസംബന്ധിച്ച പ്രമേയം ഡെമോക്രാറ്റിക് പാർട്ടി തിങ്കളാഴ്ച ജനപ്രതിനിധിസഭയിൽ കൊണ്ടുവരും. സ്ഥാനമൊഴിയാൻ വെറും പത്തുദിവസം മാത്രം…

അയർലൻഡിനെതിരെ സെഞ്ചുറിയുമായി തലശ്ശേരിക്കാരൻ റിസ്‌വാൻ; അഭിനന്ദനവുമായി ഐസിസി

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ യുഎഇക്ക് വേണ്ടി ഉജ്ജ്വല സെഞ്ചുറിയുമായി കണ്ണൂർ തലശ്ശേരി സ്വദേശിയായ സിപി റിസ്‌വാൻ. ഇതോടെ രാജ്യാന്തര ഏകദിന മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന…

‘ഉദ്ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍’ വിമര്‍ശനവുമായി മന്ത്രി കെ സുധാകരന്‍

ഉദ്ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ സുധാകരന്‍. വൈറ്റില പാലം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ്…

കാപിറ്റോൾ കലാപത്തിൽ മരണം അഞ്ചായി; ട്രംപിന് തുടരാൻ അർഹതയില്ലെന്ന് സ്പീക്കർ നാൻസി പെലോസി

ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തോൽവി അം​ഗീകരിക്കാൻ വിസമ്മതിച്ച് അനുയായികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റോൾ ഹിൽ ബിൽഡിം​ഗിൽ നടത്തിയ ആക്രമണത്തിൽ മരണം അഞ്ചായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരനാണ്…

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക. പുനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ഡല്‍ഹി,…

കൊവിഡ് വാക്‌സിന്‍; സംസ്ഥാനത്ത് രണ്ടാംഘട്ട ഡ്രൈ റണ്ണും പൂര്‍ത്തിയായി

കൊവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി. പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.രാവിലെ ഒന്‍പത് മുതല്‍ 11 മണി…

വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്താതെ ഇനി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം

വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്താതെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് സൗകര്യം ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ്. അന്യരാജ്യങ്ങളില്‍ തൊഴില്‍ സംബന്ധമായി താമസമാക്കിയവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനായോ ലേണേഴ്സ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനായോ…

ആഴ്‌സണല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് വായ്പയെടുത്തത് 160 ദശലക്ഷം ഡോളര്‍

പ്രതിസന്ധി മറികടക്കാന്‍ ഇടക്കാല വായ്പയെടുത്തു എന്നാണ് ക്ലബിന്റെ വിശദീകരണം.ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്ത് സമ്പത്തിന്റെ മറുവാക്കായിരുന്ന ആഴ്‌സണല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി മൂലമുള്ള പ്രതിസന്ധി…

വാട്സ്ആപ്പ് നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്നുവോ? ഈ ആപ്പുകൾ പരീക്ഷിച്ചു നോക്കൂ..

വാട്സ്ആപ്പിനോളം നിങ്ങളുടെ വിവരങ്ങളെ വിൽപ്പനക്ക് വെക്കില്ലെന്നു അവകാശപ്പെടുന്ന ഏതാനും ആപ്പുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ വാട്സ്ആപ്പ് അതിന്റെ സേവന നിബന്ധനകളും സ്വകാര്യ നയങ്ങളും പരിഷ്കരിച്ചു കൊണ്ട് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ…

ഇന്ത്യയുടെ കിറ്റ് സ്പോൺസർ എംപിഎലിൽ കോലിക്ക് നിക്ഷേപം; ഭിന്നതാത്പര്യമെന്ന് ആരോപനം

ഇന്ത്യൻ ക്രിക്കറ്റ് ടീം കിറ്റ് സ്പോൺസറായ എംപിഎലിൽ ക്യാപ്റ്റൻ വിരാട് കോലിക്ക് നിക്ഷേപമുണ്ടെന്ന് സൂചന. ഇത് ഭിന്നതാത്പര്യമാണെന്നാണ് ആരോപണം. 2020ലാണ് ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ മൊബൈൽ പ്രീമിയർ…