ഐപിഎൽ: അടുത്ത വർഷം അഹ്മദാബാദ് ഉണ്ടാവുമെന്ന് ഉറപ്പ്, രണ്ടാമത്തെ ടീമിനായുള്ള ചർച്ചകൾ നടക്കുന്നു എന്ന് റിപ്പോർട്ട്
ഐപിഎൽ ടീമുകൾ അധികരിക്കുമെന്ന അഭ്യൂഹങ്ങൾ ശരിവെച്ച് പുതിയ റിപ്പോർട്ട്. അടുത്ത വർഷം 10 ടീമുകളാക്കി ലീഗ് അധികരിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അഹ്മദാബാദ് കേന്ദീകരിച്ച് ഒരു ടീം ഉറപ്പായെന്നുമാണ്…
