വയനാടോ റായ്ബറേലിയോ? ഏതു മണ്ഡലം നിലനിർത്തണമെന്നതിൽ രാഹുൽഗാന്ധിയുടെ തീരുമാനം ഇന്നുണ്ടായേക്കും
ഏതു മണ്ഡലം നിലനിർത്തണമെന്നതിൽ രാഹുൽഗാന്ധിയുടെ തീരുമാനം ഇന്നുണ്ടായേക്കും. ദേശീയ രാഷ്ട്രീയ സാഹചര്യവും പാർട്ടിയിലെ പൊതു വികാരവും കണക്കിലെടുത്ത് റായ്ബറേലി നിലനിർത്താനാണ് സാധ്യത. രാഹുൽ ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക…
