SFIയുടെ കരിങ്കൊടി പ്രതിഷേധം; ക്ഷുഭിതനായി ഗവര്‍ണര്‍; വാഹനത്തില്‍ കയറാതെ വഴിയിലിരുന്ന് പ്രതിഷേധിക്കുന്നു
കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി പ്രതിഷേധം. വാഹനത്തിന് പുറത്തേക്കിറങ്ങിയ ഗവര്‍ണര്‍ റോഡിലിരുന്ന് പൊലീസിനെ ശകാരിച്ചു. കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന നിലപാടിലാണ്…
