ശബരിമല ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു; പ്രതിഷേധവുമായി തീര്‍ഥാടകര്‍
തീർത്ഥാടകരുടെ വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞതിനെത്തുടർന്ന് ശബരിമലയിൽ വൻ പ്രതിഷേധം. പുലർച്ചെ 5 മണി മുതൽ ഇടത്താവളങ്ങളിൽ തടഞ്ഞിട്ടതോടെയാണ് അയ്യപ്പഭക്തരുടെ പ്രതിഷേധം. മണിക്കൂറുകളായി കുടുങ്ങിയതോടെയാണ് അയ്യപ്പന്മാർ വഴിയിൽ പ്രതിഷേധിച്ചത്.…
