മുണ്ടൂർ – തുത പാതയിൽ കുളക്കാട് സ്വകാര്യബസ്സും – സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാങ്ങോട് കരിമ്പൻ ചോല വീട്ടിൽ പ്രസാദ്യം (43) മരിച്ചു.

മുണ്ടൂർ – തുത പാതയിൽ കുളക്കാട് സ്വകാര്യബസ്സും – സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാങ്ങോട് കരിമ്പൻ ചോല വീട്ടിൽ പ്രസാദ്യം (43) മരിച്ചു. പ്രസാദിൻ്റെ…

മുണ്ടൂർ – തുത പാതയിൽ കുളക്കാട് സ്വകാര്യ ബസ്സും – സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

മുണ്ടൂർ – തുത പാതയിൽ കുളക്കാട് സ്വകാര്യ ബസ്സും – സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികനായ മാങ്ങോട് കരിമ്പൻ ചോല രവിയാണ് മരിച്ചത്.…

ഇന്ന് കർക്കടക വാവ്; പിതൃമോക്ഷം തേടി ആയിരങ്ങൾ

പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തുകയാണ്. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ബലിതർപ്പണ…

വിഎസ് വിടവാങ്ങി; വിപ്ലവ സൂര്യൻ ഇനി ഓർമ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്…

സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന നടത്താന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 25 മുതല്‍ 31 വരെ പൊതുവിദ്യഭ്യാസ ഓഫീസര്‍മാര്‍ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്തും. ഒരു…

മുണ്ടുർ തൂത സംസ്ഥാനപാതയിൽ മാങ്ങോട് ആംബുലൻസ് തലകീഴായി മറിഞ്ഞ് അപകടം…

മുണ്ടുർ തൂത സംസ്ഥാനപാതയിൽ മാങ്ങോട് ആംബുലൻസ് തലകീഴായി മറിഞ്ഞ് അപകടം… അമ്പലപ്പാറയിൽ നിന്നും രോഗിയുമായി വരികയായിരുന്നു ആംബുലൻസ് ആണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും ഗുരുതരപരിക്കില്ല.. മുണ്ടൂർ തൂത…

ഏഴ് വയസുകാരന് തെരുവ് നായ ആക്രമണം

ഏഴ് വയസുകാരന് തെരുവ് നായ ആക്രമണം. മണ്ണാർക്കാട് വിയ്യക്കുറിശ്ശിയിൽ ഹരീഷിന്റെ മകൻ സായൂജിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടി വീടിന് മുൻപിൽ കളിക്കുന്നതിനിടെ…

കാളികാവിൽ വീണ്ടും കടുവ

മലപ്പുറം കാളികാവിൽ വീണ്ടും കടുവ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ വെച്ച് മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. പുല്ലങ്കോട് സ്വദേശി നാസർ എന്നയാളുടെ കന്നുകാലികളെ മെയ്യ്ക്കുന്നതിനിടെയാണ് പശുവിനെ…

പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം

പാൽവില കൂട്ടേണ്ടെന്ന് മിൽമ തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മിൽമ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം…

നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു.…