വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം വൈകുന്നു
വയനാട് പടിഞ്ഞാറത്തറയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം വൈകുന്നു. ബന്ധുക്കളെത്തിയ ശേഷം മാത്രമേ പോസ്റ്റുമോർട്ടം നടത്തു എന്നാണ് പൊലീസ് നിലപാട്. വേൽമുരുകന്റെ മൃതദേഹം കാണാൻ…
