കാസര്‍ഗോഡ് കൂട്ട ആത്മഹത്യ; അമ്പലത്തറ സ്വദേശി ഗോപിയും ഭാര്യയും മകനും ജീവനൊടുക്കിയത് ആസിഡ് കുടിച്ച്

കാസര്‍ഗോഡ് അമ്പലത്തറയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. അമ്പലത്തറ പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകന്‍ രഞ്ചേഷ് (22) എന്നിവരാണ്…

മണ്ണും കല്ലുകളും റോഡിലേക്ക് വീഴുന്നു ; താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം

വയനാടിനെ കേരളത്തിലെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്ത്…

അട്ടപ്പാടിയിൽ വീണ്ടും ചന്ദനവേട്ട; 30 കിലോ ചന്ദന മുട്ടികൾ പിടികൂടി, പ്രതികൾ രക്ഷപ്പെട്ടു

പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും വൻ ചന്ദനവേട്ട. 30 കിലോയോളം ചന്ദന മുട്ടികളാണ് പൊലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഷോളയാർ പൊലീസ് കോമ്പിങ്ങ് ഓപ്പറേഷൻ്റെ ഭാഗമായി ഇന്ന് പുലർച്ചെ…

പകുതി വിലക്ക് ഗൃഹോപകരണങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

പകുതി വിലക്ക് ഗൃഹോപകരണങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ മലപ്പുറം തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ അക്ബർ (56)…

സ്വര്‍ണവില 75,000ല്‍ താഴെ; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞ് 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ്…

പെരിന്തൽമണ്ണ കാര്യവട്ടത്ത് കാറ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

പെരിന്തൽമണ്ണ കാര്യവട്ടത്ത് കാറ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.അപകടത്തിൽഅഞ്ച് പേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ അമ്മിനിക്കാട് വാഴെതൊടി മുഹമ്മദിൻ്റെ മകൻ സിദാൻമുഹമ്മദ്…

ഒറ്റപ്പാലം മീറ്റ്നയിൽ മത്സ്യബന്ധനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം എട്ടാം ദിവസം കണ്ടെത്തി.

ഒറ്റപ്പാലം മീറ്റ്നയിൽ മത്സ്യബന്ധനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം എട്ടാം ദിവസം കണ്ടെത്തി. ഭാരതപ്പുഴയിലെ പാലക്കാട് – മലപ്പുറം ജില്ല അതിർത്തിയായ കൂടല്ലൂർ ഭാഗത്തു നിന്നാണ് മൃതദേഹം…

കടമ്പഴിപ്പുറത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കടമ്പഴിപ്പുറത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. എസ്ബിഐ ജംഗ്ഷന് സമീപമുള്ള കനാൽ പാലത്തിനടുത്ത കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം . ബൈക്ക് യാത്രക്കാരനായ കരുവമ്പാട അശ്വിൻ ആണ് മരിച്ചത്.…

മണ്ണാർക്കാട് നെല്ലിപ്പുഴ മുണ്ടേക്കരാടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

മണ്ണാർക്കാട് നെല്ലിപ്പുഴ മുണ്ടേക്കരാടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുല്ലശ്ശേരി നമ്പിയം പടി സ്രാമ്പിക്കൽ അയൂബിന്റെ മകൻ അശ് ഫിൻ ആണ് മരിച്ചത് 18 വയസായിരുന്നു. തിങ്കളാഴ്ച…

വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില; ഇന്നത്തെ പവന്‍ വില അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും ഇടിവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് ഇന്ന് 73280 രൂപയാണ്. ഇന്ന് ഒരു ഗ്രാം…