രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കുന്നു; നിർമ്മാണം ഈ മാസം

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ ഈ മാസം 24ന് മുൻപ് തുടങ്ങിയേക്കും. ഓ​ഗസ്റ്റ് 24 ന് അകം തുടങ്ങിയില്ലെങ്കിൽ…

യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം മച്ചിങ്ങലില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍മുറി സ്വദേശി ഫൈസലിനെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റിലെ…

രാമനാട്ടുകര സ്വർണക്കൊള്ള; സൂഫിയാന്റെ സഹോദരൻ പിടിയിൽ

രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പൊലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരൻ ഫിജാസ് (28) ആണ് പിടിയിലായത്. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലീസ്…

വിസ്മയയെ മര്‍ദിച്ചിട്ടുണ്ടെന്ന് കിരണിന്റെ മൊഴി

കൊല്ലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണിന്റെ മൊഴി. മരിക്കുന്നതിന് തലേന്ന് വിസ്മമയെ മര്‍ദിച്ചിട്ടില്ല. വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട്…

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ അറസ്റ്റില്‍

കൊല്ലം ശൂരനാട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അല്‍പ സമയം മുന്‍പാണ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം…

ലോക്ക്ഡൗൺ നിയമലംഘനം നടത്തിയവര്‍ പൊലീസിനൊപ്പം പരിശോധനയിൽ; സംഭവം വളാഞ്ചേരിയിൽ

വളാഞ്ചേരി പൊലീസിനൊപ്പം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ പരിശോധനക്ക് ഒപ്പമെത്തിയ യുവാക്കളെക്കണ്ട് നാട്ടുകാര്‍ അമ്പരന്നു. കഴിഞ്ഞദിവസം നിയമലംഘനം നടത്തിയവര്‍ ഇന്നിതാ പൊലീസിനൊപ്പം പരിശോധനക്ക്. കാര്യം പൊലീസ് നല്‍കിയ ചെറിയ…

ഗേറ്റിനുള്ളില്‍ തല കുടുങ്ങിയ തെരുവ് നായയെ അഗ്നിശമന സേന രക്ഷപെടുത്തി

കായംകുളം, ഗേറ്റിനുള്ളില്‍ തല കുടുങ്ങിയ തെരുവ് നായയെ അഗ്നിശമന സേന രക്ഷപെടുത്തി. കായംകുളം കരിയടുത്ത് ഫിലിപ്പിന്റെ വീട്ടിലെ ഗേറ്റിൽ ആണ് നായയുടെ തല കുടുങ്ങിയത്. ശനിയാഴ്ച രാത്രിയിൽ ഗേറ്റിൽ…

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കൊല്ലത്ത് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കൊല്ലത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.…

എറണാകുളത്ത് കൊവിഡ് ബാധയ്ക്ക് ശമനമില്ല; ഇന്നലെയും 5000 കടന്നു

എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെയും 5000 കടന്നു. 5492 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 65856 ആയി.…

കേരളത്തിലേക്ക് മദ്യക്കടത്ത് വർധിക്കുന്നു

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ ഗോവ, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വിദേശമദ്യമെത്തുന്നു. ട്രെയിൻ മാർഗമാണ് കേരളത്തിലേക്കുള്ള മദ്യക്കടത്ത്. രണ്ടാഴ്ചക്കിടയിൽ കോഴിക്കോട് ജില്ലയിൽ നിന്നു മാത്രം ആയിരത്തോളം കുപ്പി വിദേശമദ്യമാണ്…