ഭക്ഷണം കഴിച്ചതിനു പണം ചോദിച്ചപ്പോൾ വർഗീയ കലാപം ഉണ്ടാക്കുമെന്ന് ഭീഷണി; ബിജെപി പ്രവർത്തകർ പിടിയിൽ: വിഡിയോ

ഭക്ഷണം കഴിച്ചതിൻ്റെ പണം ചോദിച്ചതിന് ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തിയ ബിജെപി പ്രവർത്തകർ പിടിയിൽ. ചെന്നൈയിലാണ് സംഭവം. ഭക്ഷണം കഴിച്ചിട്ട് പണം ചോദിച്ചപ്പോൾ വർഗീയ കലാപം ഉണ്ടാക്കുമെന്നും അമിത്…

കൊവിഡ് വാക്സിൻ: പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കെന്ന് കേന്ദ്രം

കൊവിഡ് വാക്സിൻ കുത്തിവെക്കുമ്പോൾ പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്വം കമ്പനികൾക്കെന്ന് കേന്ദ്ര സർക്കാർ. നഷ്ടപരിഹാരം കമ്പനികൾ നൽകണമെന്ന് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി. പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം കേന്ദ്രം കൂടി ഏറ്റെടുക്കണമെന്ന…

ബെംഗളൂരുവിൽ കമ്പനി; ടെസ്‌ല ഇന്ത്യയിൽ കളം പിടിക്കാനൊരുങ്ങുന്നു

അതിസമ്പന്നൻ ഇലോൺ മസ്കിൻ്റെ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ കളം പിടിക്കാനൊരുങ്ങുന്നു. ഇതിൻ്റെ ഭാഗമായി ടെസ്‌ല ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തു. ഇന്ത്യയിൽ ആർടി…

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തു

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇത് സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാവുന്നത്…

ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയേ പോയി കാര്‍ ഡാമില്‍ വീണു; യുവാവിന് ദാരുണാന്ത്യം

ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ കാര്‍ ഡാമില്‍ വീണ് യുവാവ് മരിച്ചു. മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയിലെ അകോലെയിലാണ് സംഭവം. പുനെ സ്വദേശിയായ വ്യവസായി സതീഷ് ഗുലെയാണ്…

റിലീസിനു മുന്‍പേ മാസ്റ്ററിലെ സീനുകള്‍ ചോര്‍ന്നു; പ്രധാനഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

റിലീസിനുമുന്‍പേ വിജയ് ചിത്രം മാസ്റ്ററിന്റെ പ്രധാന സീനുകള്‍ ചോര്‍ന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്‌യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രം ഈ…

പക്ഷിപ്പനി ഭീതിയിൽ രാജ്യം; മഹാരാഷ്ട്രയിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു

പക്ഷിപ്പനി ഭീതിയിൽ രാജ്യം. മഹാരാഷ്ട്രയിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപനി സ്ഥീരികരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി. പക്ഷിപ്പനി സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ മുറുംബ…

ആത്മഹത്യയുടേതല്ല, പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് കർഷകരോട് നേതാക്കൾ

ആത്മഹത്യയുടേതല്ല, പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് കർഷകരോട് നേതാക്കൾ. ഇന്നലെ രാത്രി ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ആഹ്വാനം. അതേസമയം, ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം…

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും. പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക. പുനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ഡല്‍ഹി,…

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം; പ്രായപരിധി 21 ആക്കി ഉയര്‍ത്തും

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും. നിലവിലുള്ള പ്രായം 18ല്‍ നിന്ന് 21 ആക്കിയാണ് ഉയര്‍ത്തുക. ഇതിനായുള്ള നിയമഭേദഗതി തയാറായി. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം സ്വീകരിച്ചാണ് പുകയില…