എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. എസ്‌സിഇആർടിയാണ് പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. പാഠഭാഗങ്ങളുടെ റിവിഷൻ നാളെ മുതൽ സ്‌കൂളുകളിൽ തുടങ്ങും. ഈ പാഠഭാഗങ്ങളിൽ നിന്നും…
