കോപ്പ അമേരിക്ക; ഫൈനലുറപ്പിക്കാന്‍ ബ്രസീല്‍; സെമിയിൽ എതിരാളി പെറു
കോപ്പാ അമേരിക്ക സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ പെറുവിനെ നേരിടും. ഒരിക്കല്‍ കൂടി വന്‍കരയിലെ രാജാക്കന്മാരാവാന് ഫൈനല്‍ ടിക്കറ്റ് ഉന്നമിട്ടാണ്…
