Blog

പാലക്കാട് എടത്തനാട്ടുകരയില്‍ കടുവ യുവാവിനെ ആക്രമിച്ചു

പാലക്കാട് എടത്തനാട്ടുകരയില്‍ ഉപ്പുകുളത്ത് കടുവ ആക്രമണത്തില്‍ യുവാവിന് പരുക്ക്. ഇന്ന് പുലര്‍ച്ചെ ടാപ്പിങ്ങിന് പോയ ഉപ്പുകുളം വെള്ളേങ്ങര സ്വദേശി ഹുസൈനെയാണ് കടുവ ആക്രമിച്ചത്. ബഹളം വെച്ചതിനെ തുടര്‍ന്ന്…

സെർജിയോ റാമോസ് പിഎസ്ജിയിൽ

റയൽ മാഡ്രിഡ് വിട്ട സ്പാനിഷ് വെറ്ററൻ പ്രതിരോധ താരം സെർജിയോ റാമോസ് ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമയ്നിൽ കളിക്കുമെന്ന് റിപ്പോർട്ട്. താരം രണ്ട് വർഷത്തെ കരാറി…

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല. ശക്തമായ കാറ്റിന് സാധ്യതയുള്ള മേഖലകളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു തിരുവനന്തപുരം കളക്ടർ…

ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ വില ലിറ്ററിന് 35 പൈസ കൂട്ടി. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ ഇന്ധന വില പെട്രോള്‍ ലിറ്ററിന്…

രാജ്യത്ത് പുതിയ 46,617 കൊവിഡ് കേസുകള്‍; 853 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 853 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ നാല് ലക്ഷം പിന്നിട്ടു.…

വൈദ്യുതി ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍

വൈദ്യുതി ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി കമ്മി വെട്ടിക്കുറച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍. ബോര്‍ഡിന് യഥാര്‍ത്ഥത്തില്‍ ചെലവായ തുകയില്‍ നിന്ന് 1247.69 കോടി കമ്മിഷന്‍ വെട്ടിക്കുറച്ചു. ബോര്‍ഡ് വിവിധ…

സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ ഇളവുകൾ; പ്രതിമാസം 30 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി

കൊവിഡ് പശ്ചാത്തലത്തിൽ ആശ്വാസ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഇന്ന് മുതൽ 500 വാട്‌സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ…

ഡെൽറ്റ വകഭേദത്തിനെതിരെ കൊവാക്സിൻ ഫലപ്രദം; യുഎസ് ഗവേഷണ സ്ഥാപനം

കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കൊവിഡ് വാക്സിൻ ഫലപ്രദമെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. ആൽഫ, ഡേറ്റ വേരിയൻ്റുകളിൽ കൊവാക്സിൻ ഫലപ്രദമാണെന്ന് എൻഐഎച്ച് നടത്തിയ…

അനിൽകാന്ത് പുതിയ ഡിജിപി

പുതിയ ഡിജിപിയായി അനിൽകാന്ത് ഇന്ന് ചുമതലയേൽക്കും. തീരുമാനം മന്ത്രിസഭയോഗത്തിൽ. ഡല്‍ഹി സ്വദേശിയാണ് അനില്‍ കാന്ത്. ഏഴ് മാസം മാത്രമാണ് അനില്‍ കാന്തിന് കാലാവധിയുള്ളത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള…

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം : സുപ്രിംകോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്രസർക്കാർ…