Blog

‘സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ പാർട്ടി സംരക്ഷിക്കില്ല’; മന്ത്രി എം.വി ഗോവിന്ദൻ

സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഐഎം സംരക്ഷിക്കില്ലന്ന് മന്ത്രി എം.വി ഗോവിന്ദൻ. ‘നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കുമെന്നും’ എം.വി ഗോവിന്ദൻ വ്യക്തമാക്കി.…

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; പ്രതിദിന രോഗികൾ അര ലക്ഷത്തിൽ താഴെ

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. പ്രതിദിന രോഗികൾ അര ലക്ഷത്തിൽ താഴെയായി. ഇന്ന് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 48,698 കേസുകളാണ്. 1,183 പേർ മരിച്ചു. ഇതോടെ ആകെ…

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരെ ഉയർന്ന വിമർശനവുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ ഫേസ് ബുക്കിലൂടെയുള്ള പ്രതികരണം

മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ എനിക്കെതിരെ വിമർശനമുണ്ടായി എന്ന വാർത്ത കേട്ട് പ്രതികരണം അറിയാനായി മീഡിയാ പ്രവർത്തകരും സംഘടനാ സുഹൃത്തുക്കളും വിളിക്കുന്നുണ്ട്. സത്യത്തിൽ ഈ…

ഡെൽറ്റ പ്ലസ് വകഭേദം; വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും

ഡെൽറ്റ പ്ലസ് വകഭേദം വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും. വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും പഠന വിധേയമാക്കും. ഡെൽറ്റ പ്ലസ് വകഭേദം കൂടുതൽ…

രാജ്യത്ത് 54,069 പേര്‍ക്ക് കൂടി കൊവിഡ്; 1,321 മരണം

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ അര ലക്ഷത്തിന് മുകളില്‍ തുടരുന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളെ അപേക്ഷിച്ച് ഇന്നത്തെ കേസുകളില്‍ നേരിയ വര്‍ധനവുണ്ട്. കഴിഞ്ഞ 24…

കോപ്പ അമേരിക്ക: കോട്ട കെട്ടി കൊളംബിയ; അവസാന നിമിഷത്തിൽ ജയം കുറിച്ച് ബ്രസീൽ

കോപ്പ അമേരിക്കയിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ബ്രസീൽ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ കൊളംബിയയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. 2-1 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യന്മാരുടെ…

യൂറോ കപ്പ്: മരണ ഗ്രൂപ്പിൽ സമനിലകൾ; പ്രമുഖർ പ്രീക്വാർട്ടറിൽ

യൂറോ കപ്പിലെ ഗ്രൂപ്പ് എഫിൽ ഇന്നലെ നടന്നത് തകർപ്പൻ മത്സരങ്ങൾ. പോർച്ചുഗൽ-ഫ്രാൻസ് മത്സരവും ജർമ്മനി-ഹംഗറി മത്സരവും സമനിലയായി. രണ്ട് മത്സരങ്ങളുടെയും സ്കോർ നില 2-2 ആണ്. ഇതോടെ…

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പൊലീസ്…

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ. 100 രൂപ 9 പൈസയാണ് പൂപ്പാറയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില. പെട്രോളിനും 26 പൈസയും…

രാജ്യത്ത് 40 ഡെല്‍റ്റ പ്ലസ് കേസുകള്‍

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് നാല്‍പത് ഡെല്‍റ്റ പ്ലസ് കേസുകള്‍. കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മധ്യപ്രദേശ്, തമിഴ്‌നാട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഡെല്‍റ്റ പ്ലസ്…