വിസ്മയയുടെ മരണത്തിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിൽ; ‘പെൺകുട്ടികളുടെ ജീവിതം ധനാര്‍ത്തി പണ്ടാരങ്ങൾക്ക് മുമ്പിൽ ഹോമിക്കാനുള്ളതല്ല’
കൊല്ലത്ത് ഭർതൃവീട്ടിൽ വിസ്മയ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. സ്ത്രീധനം മരണ വാറന്‍റാണെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. പെൺകുട്ടികളുടെ…
