Blog

സ്വർണാഭരണങ്ങൾക്ക് ഇന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധം; ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുതിയ നിയമം അനുസരിച്ച് വിൽപ്പനക്കാർ 14, 18, 22 കാരറ്റ് പരിശുദ്ധിയുള്ള ആഭരണങ്ങൾ ബിഐഎസ് ഹാൾമാർക്ക് മുദ്രയില്ലാതെ വിൽക്കുന്നത് കുറ്റകരമാണ്. സ്വർണാഭരണങ്ങളിൽ ഗുണമേന്മ മുദ്രണം ചെയ്യുന്നത് ഇന്ന്…

ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി

നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പുനരാരംഭിക്കുന്നു. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തില്‍ സര്‍വീസ് നടത്തും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ഈ ആഴ്ചയോടെ…

സംസ്ഥാനത്ത് കാലവർഷം ശക്തം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പതിനാല്…

രാജ്യത്ത് 70,421 പുതിയ കൊവിഡ് കേസുകൾ; 3,921 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 31ന് ശേഷമുള്ള പ്രതിദിന കണക്കുകളിൽ ഏറ്റവും കുറവാണ് ഇന്നത്തേത്. 3921 പേരാണ് ഇന്നലെ…

കോഴി തീറ്റ വില വര്‍ധന; സംസ്ഥാനത്തെ കോഴി ഫാം ഉടമകള്‍ പ്രതിസന്ധിയില്‍

ലോക്ക് ഡൗണിനൊപ്പം കോഴി തീറ്റ വില കൂടി വര്‍ധിച്ചതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ കോഴി ഫാം ഉടമകള്‍. തമിഴ്‌നാട്ടിലെ വന്‍കിട കമ്പനികളുമായി വിപണിയില്‍ മത്സരിച്ച് നില്‍ക്കാന്‍ കഴിയാത്തതും തിരിച്ചടിയായി.…

കളമശ്ശേരി മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല; കരാറുകാരായ നാല് പേർ അറസ്റ്റിൽ

കളമശേരി നഗരസഭയുടെ മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല നടക്കുന്നുവെന്ന പരാതിയിൽ കരാറുകാരായ നാല് പേർക്കെതിരെ കേസെടുത്തു. കളമശേരി നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന ഡമ്പിങ് യാഡിലാണ് സംഭവം.…

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു; 80,834 പുതിയ രോഗികള്‍

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേര്‍ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി…

6 വിദേശ താരങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 6 വിദേശ താരങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ ഫസ്റ്റ് ഇലവനിലെ സ്ഥിര സാന്നിധ്യമായിരുന്ന താരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത്.…

‘ഈ പോരാട്ടത്തില്‍ ആയിഷ തനിച്ചല്ല’; പിന്തുണയുമായി മന്ത്രി വി. ശിവന്‍കുട്ടി

ആയിഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി മന്ത്രി വി. ശിവന്‍കുട്ടി. ആയിഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആയിഷയുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും സധൈര്യം മുന്നോട്ടുപോകാന്‍ എല്ലാ പിന്തുണയും വാഗ്ദാനം…

തൃശൂരിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു

തൃശൂർ വരന്തരപ്പിള്ളിയിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് സ്വദേശി എൽസിയാണ് മരിച്ചത്. സംഭവത്തിൽ മകൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്.…