രോഗമുക്തി നിരക്ക് ഉയർന്നു ; രാജ്യത്ത് 24 മണിക്കൂറിനിടെ 67,208 പുതിയ കൊവിഡ് കേസുകൾ
രാജ്യത്ത് 24 മണിക്കൂറിനിടെ 67,208 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 95.93 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 2330 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ…
