വിദേശ താരങ്ങള്‍ക്ക് ശമ്പളകുടിശിക; ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും ഫിഫയുടെ ട്രാന്‍സ്ഫര്‍ ബാന്‍
ഐ എസ് എല്‍ ക്ശബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന് ഫിഫ ട്രാന്‍സ്ഫര്‍ ബാന്‍. നിരോധനം ഉള്ളിടത്തോളം ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെയോ സപ്പോര്‍ട്ട് സ്റ്റാഫിനെയോ ടീമില്‍ എത്തിക്കുവാന്‍…
