40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15ന് അകം ആദ്യ ഡോസ് വാക്സിന്‍ : മുഖ്യമന്ത്രി
40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15 ന് അകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
