പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ വെള്ളപയർ സാലഡ്
ഇന്ന് നമ്മൾ മറ്റെല്ലാറ്റിനേക്കാളും മുൻഗണന ആരോഗ്യത്തിനാണ് നൽകുന്നത്. രോഗങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും അവയ്‌ക്കെതിരെ പോരാടാനുള്ള കരുത്ത് വളർത്തുന്നതിനും നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. പയർ…
