കോഴിക്കോട് ബീച്ചില്‍ കൗതുകമായി കൂറ്റന്‍ ചെസ് ബോര്‍ഡ്
കൊവിഡ് നിയന്ത്രണങ്ങളൊക്കെ കഴിഞ്ഞ് കോഴിക്കോട് ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് കൂറ്റന്‍ ചെസ് ബോര്‍ഡാണ്. കായിക, മാനസിക ഉല്ലാസത്തിനായി കടല്‍ തീരത്ത് നിന്നുകൊണ്ട് ചെസ് കളിക്കാം. ഈ സൗകര്യമൊരുക്കിയത് ജില്ലാ…
