Blog

വികെ ശ്രീകണ്ഠൻ‌ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

വികെ ശ്രീകണ്ഠൻ‌   പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെചു.സ്ഥാനം ഒഴിയണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. രാജിക്കത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് ഈ-മെയിൽ വഴി അയച്ചതായി…

പൂന്തുറയിൽ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ പൂന്തുറ-വിഴിഞ്ഞം സ്വദേശികളായ ശെൽവിയർ, ജോസഫ് എന്നിവർക്കായുള്ള തെരച്ചിൽ തുരുകയാണ്. ഇന്നലെ മുതൽ നടത്തിയ…

രാജ്യത്ത് 2.8 ലക്ഷം കൊവിഡ് കേസുകൾ; 4157 മരണം

രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.8 ലക്ഷം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 22,17320 പേരിലാണ് പരിശോധന നടത്തിയത്. 4157 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത്…

പുതിയ ഐ.ടി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധം : വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ

പുതിയ ഐ.ടി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ. കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും സ്വകാര്യത സംരക്ഷിക്കാനുള്ള കമ്പനിയുടെ നയത്തെ മാറ്റാൻ…

സൂപ്പർമൂണും ചന്ദ്രഗ്രഹണവും ഒരുമിച്ച്; ഇന്ന് അപൂർവ ആകാശ പ്രതിഭാസം

ഈ വർഷത്തെ ഏറ്റവും വലിയ പൂർണ ചന്ദ്രൻ അല്ലെങ്കിൽ ‘സൂപ്പർമൂൺ’ ഇന്ന് (മെയ് 26) ദൃശ്യമാവും. സൂപ്പർ മൂണിനൊപ്പം ചന്ദ്രഗ്രഹണം കൂടി സംഭവിക്കുമെന്നതാണ് ഇന്നത്തെ ആകാശ പ്രതിഭാസത്തിന്റെ…

കാക്കനാട് ബ്ലിസ്റ്റ്റർ ബീറ്റിൽ ശല്യം രൂക്ഷം; ഒരു മാസത്തിനിടെ ചികിത്സ തേടിയത് 70 പേർ

കൊച്ചി കാക്കനാട് ചിറ്റേത്തുകരയിൽ ബ്ലിസ്റ്റ്റർ ബീറ്റില് എന്ന ചെറുപ്രാണിയുടെ ശല്യം കൊണ്ട് വലയുകയാണ് ജനങ്ങൾ. ഈ പ്രാണിയെ ശരീരത്തിൽ ഇരുന്നതിൻ്റ ഫലമായി ചൊറിച്ചിലും പൊള്ളലും വന്നവർ ഏറെയാണ്.…

ലോക്ക്ഡൗൺ നിയമലംഘനം നടത്തിയവര്‍ പൊലീസിനൊപ്പം പരിശോധനയിൽ; സംഭവം വളാഞ്ചേരിയിൽ

വളാഞ്ചേരി പൊലീസിനൊപ്പം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ പരിശോധനക്ക് ഒപ്പമെത്തിയ യുവാക്കളെക്കണ്ട് നാട്ടുകാര്‍ അമ്പരന്നു. കഴിഞ്ഞദിവസം നിയമലംഘനം നടത്തിയവര്‍ ഇന്നിതാ പൊലീസിനൊപ്പം പരിശോധനക്ക്. കാര്യം പൊലീസ് നല്‍കിയ ചെറിയ…

എം ബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്തിത്വം: മുഖ്യമന്ത്രി

നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എംബി രാജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. എം ബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്തിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കറുടെ കടമ അർത്ഥപൂർണമായി നിറവേറ്റാനും…

വെള്ളക്കുപ്പി പോലെ കൈയില്‍ കരുതാം; വിപണിയിലേക്ക് പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടര്‍

കൈയില്‍ കൊണ്ടുനടക്കാവുന്ന വിധത്തിലുള്ള ഓക്‌സിജന്‍ ബോട്ടിലുകള്‍ കേരളത്തിലും. കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ് പത്ത് ലിറ്റര്‍ അടങ്ങിയ പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിപണിയിലെത്തിക്കുന്നത്. ‘ഓക്സി സെക്യൂ…

സംസ്ഥാനത്ത് 11 വിഭാഗങ്ങള്‍ക്ക് കൂടി വാക്സിന് മുൻഗണന; പുതിയ പട്ടിക ഇങ്ങനെ

സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി…