Blog

ചൈനയിൽ ഭൂമികുലുക്ക പരമ്പര; മൂന്ന് മരണം

ചൈനയിലുണ്ടായ ഭൂമികുലുക്ക പരമ്പരയിൽ മൂന്ന് മരണം. 27 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 27 പേരിൽ 3 പേർക്ക് ഗുരുതര പരുക്കുകളാണ് ഉള്ളത്. റിക്ടർ സ്കെയിലിൽ 5നു മുകളിൽ…

സെർജിയോ അഗ്യൂറോ ബാഴ്‌സയുമായി കരാറൊപ്പിട്ടു; ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകർ

അ​ര്‍​ജ​ന്‍റീ​ന​ന്‍ സൂ​പ്പ​ര്‍ താ​രം സെ​ര്‍​ജി​യോ അ​ഗ്യൂ​റോ ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് ചേ​ക്കേ​റു​മെ​ന്ന് ഉ​റ​പ്പാ​യി. താരവുമായി ബാ​ഴ്സ 2 വ​ർ​ഷ​ത്തെ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​താ​യി ട്രാ​ൻ​സ്ഫ​ർ വി​ദ​ഗ്ധ​ൻ ഫ​ബ്രി​സി​യോ റൊ​മാ​നോ​ അറിയിച്ചു. മാ​ഞ്ച​സ്റ്റ​ർ…

പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെയെന്ന് സൂചന

പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെയെന്ന് സൂചന. പ്രഖ്യാപനം ഉച്ചക്ക് മുൻപ് തന്നെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മുതിർന്ന ദേശീയ നേതാക്കൾ.…

പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിക്കും

കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാണെന്ന കാര്യത്തില്‍ പ്രഖ്യാപനം ഇന്നുണ്ടാകും. രമേശ് ചെന്നിത്തല, വി ഡി സതീശന്‍, പി ടി തോമസ് തുടങ്ങിയവരില്‍ ആരെങ്കിലും ആകും പ്രതിപക്ഷ നേതാവ്.…

ഡ്രോൺ ഉപയോഗിച്ച് നഗരം സാനിറ്റൈസേഷൻ ചെയ്ത് തൃശൂർ കോർപറേഷൻ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് നഗര കേന്ദ്രങ്ങൾ വൃത്തിയാക്കി തൃശൂർ കോർപറേഷൻ. കൊവിഡ് രോഗികൾ നഗരത്തിൽ കൂടുന്ന സാഹചര്യത്തിലാണ് അണവിമുക്തമാക്കൽ നടപടിയെന്ന് കോർപറേഷൻ അധുകൃതർ വ്യക്തമാക്കി.…

അയൽവാസി പെട്രോൾ ബോംബ് എറിഞ്ഞതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു

അയൽവാസി പെട്രോൾ ബോംബ് എറിഞ്ഞതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി വർഗീസ് ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

ഒഡിഷയിൽ നിന്നുള്ള ഓക്‌സിജൻ എക്‌സ്പ്രസ് കൊച്ചിയിലെത്തി

ഇന്ന് പുലർച്ചെയാണ് ഒഡിഷ റൂർക്കേലയിൽ നിന്ന് 128.66 മെട്രിക് ടൺ ഓക്‌സിജനുമായി ഓക്‌സിജൻ എക്‌സ്പ്രസ് എത്തിയത്. കൊച്ചി വല്ലാർപാടം കണ്ടെയിനർ ടെർമിനലിൽ എത്തിച്ച ഓക്‌സിജൻ സംസ്ഥാനത്തിന്റെ വിവിധ…

ബ്ലാക്ക് ഫംഗസ്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു

ബ്ലാക്ക് ഫംഗസ് മോണിറ്ററിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ഏഴംഗ സമിതിയിൽ മെഡിക്കൽ കോളജ് സൂപ്രണ്ടാണ് കൺവീനർ. എല്ലാ ദിവസവും ബ്ലാക്ക് ഫംഗസുമായി…

‘ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തി’: പ്രകീർത്തിച്ച് സൗദി ദിനപത്രം

കൊവിഡ് മഹാമാരിക്കിടയിലും ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി ദിനപത്രം. കൊവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ നിരവധി വിമർശനങ്ങൾ നേരിട്ടെങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയ ഘടന…

പലസ്തീന് പൂർണ പിന്തുണ നൽകി ഇറാനും

പലസ്തീൻ ജനതയെ സൈനികമായും സാമ്പത്തികമായും പിന്തുണയ്ക്കണമെന്ന് ഇറാൻ. കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ ഗാസയിലെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. തുടർന്ന ഗാസയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുമെന്ന യുഎസും അറിയിച്ചിരുന്നു. ഇസ്രയേലിന്റെ…