Blog

സമൂഹമാധ്യമങ്ങൾ ഉപയോഗികുമ്പോൾ ജാഗ്രതപാലിക്കണം ; പോലീസ് മുന്നറിയിപ്പ്

ഫെയ്സ് ബുക്കില്‍ പരിചയമില്ലാത്ത പേരുകളില്‍ നിന്ന് ഫ്രണ്ട് റിക്ക്വസ്റ്റ് വരുമ്പോള്‍ സ്വീകരിക്കുന്നത് വളരെ ആലോചിച്ചുവേണം. ഇത്തരം ഫ്രണ്ട് റിക്ക്വസ്റ്റ് സ്വീകരിക്കുന്നവരെ ഹണിട്രാപ്പില്‍പ്പെടുത്തി ബുദ്ധിമുട്ടിക്കുന്ന സംഘത്തിന്‍റെ പ്രവര്‍ത്തനം അടുത്തിടെയായി…

ജനങ്ങളുടെ വിഷമങ്ങൾ മനസിലാക്കി അടിയന്തര തീരുമാനങ്ങളുണ്ടാകും : ഭക്ഷ്യമന്ത്രി

ജനങ്ങളുടെ വിഷമങ്ങൾ മനസിലാക്കി അടിയന്തര തീരുമാനങ്ങളുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് പരമാവധി സഹായം എത്തിക്കാനാണ് ശ്രമം. വകുപ്പിനെ മെച്ചപ്പെടുത്താൻ…

ടി-20 ലോകകപ്പ്; ഐസിസി തീരുമാനം ജൂൺ ഒന്നിന്

ഇക്കൊല്ലം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പുമയൈ ബന്ധപ്പെട്ട ഐസിസി തീരുമാനം ജൂൺ ഒന്നിന്. എക്സിക്യൂട്ടിവ് ബോർഡ് മീറ്റിംഗിലാണ് ഐസിസി ഇക്കാര്യം തീരുമാനിക്കുക. കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ…

കൊടകര കുഴൽപ്പണ കേസിൽ യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണ കേസിൽ യുവമോർച്ചാ നേതാവിനെ ചോദ്യം ചെയ്യും. മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികിന് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകാൻ നിർദേശം നൽകി. കേസിൽ…

ഭൂരിപക്ഷ പിന്തുണ വിഡി സതീശന്; ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ചെന്നിത്തലക്കൊപ്പം: പ്രതിപക്ഷ നേതാവിനെ ഇന്നറിയാം

സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ ഇന്നറിയാം. വിഡി സതീശനും രമേശ് ചെന്നിത്തലയും ഭൂരിപക്ഷ പിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. ഭൂരിപക്ഷ പിന്തുണ വിഡി സതീശനാണെങ്കിലും ഉമ്മൻ ചാണ്ടി…

ചെല്ലാനത്ത് കടൽഭിത്തി നിർമിക്കാത്തത് കോർപറേറ്റുകൾക്ക് വേണ്ടി; ആരോപണവുമായി കൊച്ചിൻ രൂപതാ ബിഷപ്പ്

ചെല്ലാനത്ത് സർക്കാർ കടൽഭിത്തി നിർമ്മിച്ചു നൽകാത്തത് കോർപ്പറേറ്റുകൾക്ക് വേണ്ടി എന്ന് ലത്തീൻ കത്തോലിക്കാ സഭ അധ്യക്ഷനും, കൊച്ചി രൂപതാ ബിഷപ്പുമായ ജോസഫ് കരിയിൽ കടൽകയറ്റതിനെതിരെ ചെല്ലാനം നിവാസികൾ…

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തോളം കൊവിഡ് കേസുകൾ; മരണനിരക്ക് ഉയർന്ന് തന്നെ

രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണസംഖ്യ കുറയുന്നില്ല. പ്രതിദിന മരണം നാലായിരത്തിന് മുകളിൽ…

ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്നു; പൈലറ്റ് മരിച്ചു

ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം പഞ്ചാബിൽ തകർന്നു വീണു. അപകടത്തിൽ പൈലറ്റ് മരിച്ചു. സ്ക്വാഡ്രൻ ലീഡർ അഭിനവ് ചൗദരി ആണ് മരിച്ചത്. പഞ്ചാബിലെ മോഗ മേഖലയിൽ ഇന്ന്…

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊള്ളുന്ന പുതിയ ന്യൂനമർദത്തിന്റെ ഫലമായാണ് കാലവർഷത്തിന് മുൻപായി കേരളത്തിൽ…

പതിനഞ്ചാം കേരള നിയമസഭ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് 25ന്; ആദ്യ സമ്മേളനം തിങ്കളാഴ്‌ച

പതിനഞ്ചാമത് കേരള നിയമസഭയുടെ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്.…