Blog

സംസ്ഥാനത്ത് ഇന്ന് ഡ്രൈഡേ ആചരിക്കും

ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഡ്രൈഡേ ആചരിക്കും. രോഗത്തെക്കുറിച്ചും രോഗനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൊതുക വളരാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച്…

സൗമ്യ സന്തോഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

ഹമാസ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം ഇടുക്കിയിലെ കീരിത്തോട്ടെ വീട്ടിലെത്തിച്ചു. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ മൃതദേഹം…

പൊഴിയൂരില്‍ കടലാക്രമണത്തില്‍ 23 വീടുകള്‍ തകര്‍ന്നു; 1500 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തിരുവനന്തപുരം പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണത്തില്‍ 23 വീടുകള്‍ തകര്‍ന്നു. കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന തീരദേശപാത 60 മീറ്റര്‍ നീളത്തില്‍ കടലെടുത്തതോടെ പ്രദേശം പൂര്‍ണമായി ഒറ്റപ്പെട്ടു. കൊവിഡ് വ്യാപന…

ഓക്സിജൻ കോൺസെൻട്രേറ്റുകൾ സംഭാവന നൽകി ശിഖർ ധവാൻ

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഓക്സിജൻ കോൺസെൻട്രേറ്റുകളാണ് താരം സംഭാവന ചെയ്തത്. ഗുഡ്ഗാവ് പൊലീസിനാണ് കോൺസെൻട്രേറ്റുകൾ കൈമാറിയത്. താരത്തിന് നന്ദി…

ജനങ്ങൾ സഹകരിച്ചേ മതിയാകൂ; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി ചെയർമാൻ

സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാകാതെ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയില്ല. അത് ജനങ്ങളുടെ ജീവന് ആപത്താണെന്നും…

ഇടുക്കിയിലെ തോട്ടം മേഖലകളില്‍ മഴ തുടരുന്നു; വ്യാപക നാശനഷ്ടം

കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക നാശനഷ്ടം. കാല്‍വരി മൗണ്ട് എല്‍പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. 20തോളം വീടുകള്‍ മഴയില്‍ തകര്‍ന്നുവെന്നും വിവരം. വട്ടവടയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി…

വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വിവരങ്ങൾ ചോർത്തി വ്യാജ ആപ്ലിക്കേഷനുകൾ; മുന്നറിയിപ്പുമായി സി.ഇ.ആർ.ടി-ഇൻ

കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് മുന്നറിയിപ്പ് നൽകുന്നത്. രജിസ്‌ട്രേഷന്റെ പേരിൽ സ്വകാര്യ വിവരങ്ങൾ…

പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഓക്‌സിജന്‍ എത്തും

കേരളത്തിലെ ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരം. പശ്ചിമ ബംഗാളില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ രണ്ട് ദിവസത്തിനകം കൊച്ചിയിലെത്തും. പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ നടപടികളായി. ഇന്ന്…

ആലപ്പുഴയില്‍ കനത്ത കാറ്റും മഴയും; വ്യാപക നാശനഷ്ടം

ആലപ്പുഴയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു.…

പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന

വീണ്ടും പെട്രോള്‍- ഡീസല്‍ വില കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91.9 രൂപയാണ്. ഡീസലിന് 86.8 രൂപയായി.പെട്രോള്‍ വില ലിറ്ററിന് 27 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന്…