Blog

കൊവിഡ്​ രോഗികളുടെ മാനസിക സമ്മർദ്ദത്തിന്​ ഡാർക്ക്​ ചോക്ലേറ്റ്​; കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

കൊവിഡ്​ രോഗികളുടെ മാനസിക സമ്മർദ്ദത്തിന്​ വിചിത്ര പരിഹാര മാർഗം നിർദേശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. സമ്മർദ്ദം ഇല്ലാതാക്കാൻ ഡാർക്ക്​ ചോക്ലേറ്റ്​…

സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഇടുക്കിയിലും വെള്ളിയാഴ്ച തിരുവനന്തപുരത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും…

കൊല്ലത്ത് വ്യാജവാറ്റ് സജീവം; രണ്ട് ദിവസത്തിനിടെ പിടികൂടിയത് 1300 ലിറ്ററോളം കോട

കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ വ്യാജവാറ്റ് സജീവം. ലോക്ക്ഡൗണിന്റെ രണ്ടു ദിവസത്തിനിടയില്‍ കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നിന്ന് മാത്രം പിടികൂടിയത് 1300 ലിറ്ററോളം കോടയാണ്. ജില്ലയിലാകെ…

കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് വാക്‌സിന്റെ ആദ്യബാച്ച് ഇന്നെത്തും

കേരളം പണം മുടക്കി വാങ്ങുന്ന ഒരുകോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യബാച്ച് ഇന്ന് കേരളത്തിലെത്തും. മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് ഇന്നെത്തുന്നത്. വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നുച്ചയ്ക്ക് പന്ത്രണ്ട്…

കാബൂളിലെ ആക്രമണം; കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം 60 ആയി

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ സ്‌കൂളിന് സമീപമുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 60 ആയി. അതേസമയം ഈദ് പ്രമാണിച്ച് താലിബാൻ മൂന്ന് ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചു. ശനിയാഴ്ചയുണ്ടായ…

തെരുവുമൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ 60 ലക്ഷം അനുവദിച്ച് ഒഡിഷ സർക്കാർ

ലോക്ക്ഡൗണിൽ വിശന്ന് വലയുന്ന തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ തുക അനുവദിച്ച് ഒഡിഷ സർക്കാർ. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായകിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് 60 ലക്ഷം…

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ നിന്ന്‌ വസ്ത്രങ്ങൾ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്ന ശ്മശാനങ്ങളിൽ നിന്ന്‌ വസ്ത്രങ്ങളും മറ്റു വസ്തുക്കളും കവർച്ച നടത്തുന്ന സംഘത്തെ പിടികൂടി ഉത്തർപ്രദേശ് പോലീസ്. പശ്ചിമ ഉത്തർപ്രദേശിലെ ബഗ്പത് ജില്ലയിലെ…

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കൊല്ലത്ത് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കൊല്ലത്ത് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.…

തൃണമൂൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 17 പുതുമുഖങ്ങൾ

പശ്ചിമ ബംഗാളിൽ മമതാ ബാനർജി മന്ത്രിസഭയിൽ 43 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയുടെ പട്ടിക ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. .പാർട്ടി നേതാക്കളായ അരൂപ് ബിശ്വാസ്,…

48 മണിക്കൂറിൽ രണ്ട് കൊവിഡ് കെയർ സെന്ററുകൾ നിർമിച്ച് രാജസ്ഥാൻ

48 മണിക്കൂറിനുള്ളിൽ രണ്ട് താൽക്കാലിക കൊവിഡ് കെയർ സെന്ററുകൾ നിർമ്മിച്ച് രാജസ്ഥാൻ. ബാർമർ ജില്ലയിലെ മരുഭൂമികളിലാണ് കണ്ടെയ്‌നറുകളും ബംഗറുകളും ഉപയോഗിച്ച് താൽക്കാലികമായി കൊവിഡ് കെയർ സെന്ററുകൾ നിർമ്മിച്ചിരിക്കുന്നത്.…