Blog

സിദ്ധിക്ക് കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പട്ടെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്. സിദ്ധിക്ക് കാപ്പൻ്റെ അഭിഭാഷകനാണ് നോട്ടിസ് അയച്ചത്.…

പ്രതിദിന കൊവിഡ് കേസുകൾ ഇന്നും നാല് ലക്ഷത്തിന് മുകളിൽ; 4,092 മരണം

രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,03,738 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 4,092 പേർ മരിച്ചു. 37,36,648 പേരാണ്…

കൊവിഡ് വ്യാപനം; 600 തടവുകാർക്ക് പ്രത്യേക പരോൾ

സംസ്ഥാനത്ത് ജയിൽ തടവുകാർക്ക് പ്രത്യേക പരോൾ അനുവദിച്ച ഉത്തരവിൽ 600 തടവുകാർക്ക് പരോൾ നൽകിയതായി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജയിലിനുള്ളിൽ സാമൂഹിക…

ലോക്ക്ഡൗൺ രണ്ടാം ദിനം; ഇന്ന് മുതൽ പൊലീസ് പാസ് നിർബന്ധം

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരുമ്പോൾ പരിശോധന കർശനമാക്കി പൊലീസ്. തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഇന്നുമുതൽ പൊലീസ് പാസ് നിർബന്ധമാണ്. ഇന്നും ജില്ലാ അതിർത്തി മേഖലകളിൽ കൂടുതൽ പരിശോധനയുണ്ടാകും.…

ജോലിഭാരം താങ്ങാനാവുന്നില്ല; ഹർദ്ദിക് പാണ്ഡ്യ താത്കാലികമായെങ്കിലും ബൗളിംഗ് ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ താത്കാലികമായെങ്കിലും ബൗളിംഗ് ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ട്. ജോലിഭാരം താങ്ങാനാവുന്നില്ലാത്തതിനാൽ ബൗളിംഗ് ഉപേക്ഷിക്കുന്നതിനെപ്പറ്റി ഹർദ്ദിക് ആലോചിക്കുകയാണ്. ബൗൾ ചെയ്യുന്നതിനാൽ അടിക്കടി പരുക്കുകൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട്…

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് മണിക്കൂറുകൾക്കുള്ളിൽ ഭൂമിയിൽ പതിച്ചേക്കും

ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാർച്ച് 5ബി റോക്കറ്റ് മണിക്കൂറുകൾക്കുള്ളിൽ ഭൂമിയിൽ പതിച്ചേക്കും. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ എവിടെ വീഴുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഭൂമിയിലേക്ക് പതിക്കും മുൻപ് റോക്കറ്റിന്റെ…

റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റു; യുപിയിൽ 7 പേർ അറസ്റ്റിൽ

കൊവിഡ് ചികിത്സയ്ക്കായി നൽകുന്ന റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റ 7 പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ബണ്ടി സിംഗ്, സൽമാൻ ഖാൻ, മുസിർ,…

എറണാകുളത്ത് കൊവിഡ് ബാധയ്ക്ക് ശമനമില്ല; ഇന്നലെയും 5000 കടന്നു

എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെയും 5000 കടന്നു. 5492 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 65856 ആയി.…

കൊവിഡ് രണ്ടാം തരംഗം; കേന്ദ്രസർക്കാരിന്റെ പിഴവെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണൽ

കൊവിഡ് നിയന്ത്രണത്തിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റിന്റെ വിമർശനം. കൊവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കാൻ വിമുഖത കാണിച്ച സർക്കാർ സമൂഹ മാധ്യമങ്ങളിൽ നിന്ന്…

കേരളത്തിലേക്ക് മദ്യക്കടത്ത് വർധിക്കുന്നു

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ ഗോവ, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വിദേശമദ്യമെത്തുന്നു. ട്രെയിൻ മാർഗമാണ് കേരളത്തിലേക്കുള്ള മദ്യക്കടത്ത്. രണ്ടാഴ്ചക്കിടയിൽ കോഴിക്കോട് ജില്ലയിൽ നിന്നു മാത്രം ആയിരത്തോളം കുപ്പി വിദേശമദ്യമാണ്…