Blog

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി

കൊവിഡ് 19 രോഗബാധയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുക്തനായി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയെ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ഡിസ്ചാര്‍ജ്…

കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ പിടിയില്‍

കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം ഒരാളെ പിടികൂടി. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ്…

ഇനി ‘ഫോർ രജിസ്‌ട്രേഷൻ’ ഇല്ല; പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ നിന്ന് തന്നെ നമ്പർ പ്ലേറ്റ്

തിരുവനന്തപുരം: പുതിയ വാഹനങ്ങൾക്ക് താൽക്കാലിക രജിസ്‌ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോേട്ടാർ വാഹനവകുപ്പ് സർക്കുലർ. ഇനി ഷോറൂമിൽ നിന്നു തന്നെ പുതിയ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് ലഭിക്കും.…

കെടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ്; സർക്കാർ റിട്ട് ഹർജി നൽകിയേക്കും

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകിയേക്കുമെന്ന് സൂചന. സർക്കാരിന് നേരിട്ട് ഹർജി നൽകാമെന്ന് അഡ്വക്കേറ്റ് ജനറലിൻ്റെ നിർദ്ദേശം ലഭിച്ചു.…

കൊല്‍ക്കത്തയ്ക്ക് എതിരെ മുംബൈയ്ക്ക് പത്ത് റണ്‍സ് ജയം

ഐപിഎല്‍ 14ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് പത്ത് റണ്‍സ് ജയം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 152 റണ്‍സ്…

കണികണ്ടുണര്‍ന്ന് കേരളം; പുത്തന്‍ പ്രതീക്ഷകളുമായി വിഷു

പുത്തന്‍ പ്രതീക്ഷകളോടെ വീണ്ടുമൊരു വിഷുപ്പുലരിയെ സ്വാഗതം ചെയ്ത് മലയാളികള്‍. കൊവിഡ് 19 എന്ന മഹാമാരി കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലും കണിവെള്ളരിയും കണിക്കൊന്നയും കൃഷ്ണ വിഗ്രഹവുമൊക്കെ ചേര്‍ത്ത് വെച്ച്…

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1.84 ലക്ഷം പേര്‍ക്ക്

ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ…

സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു

സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു. ഒരാഴ്ച്ചക്കിടെ 50 രൂപയോളമാണ് വില വർധിച്ചത്. കേരളത്തിൽ കോഴി ലഭ്യതക്കുറവും,കോഴിത്തീറ്റ വില വർധനവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. വ്രതവും, വിഷുവുമായി ആവശ്യക്കാർ…

നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്റിന്റെ സൂപ്പർ മാർക്കറ്റ് കത്തിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് നാദാപുരത്ത് യുഡിഎഫ് ബൂത്ത് ഏജന്റിന്റെ സൂപ്പർ മാർക്കറ്റ് കത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇരിങ്ങണ്ണൂർ കായപ്പനച്ചി സ്വദേശികളായ പുതുക്കൂൽ താഴെകുനി പികെ ഷൈജു, തച്ചോളിക്കുനി…

യൂട്യൂബറെ കാണാന്‍ ജനത്തിരക്ക്; കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് 20 പേര്‍ക്കെതിരെ കേസ്

മലപ്പുറം പൊന്നാനി പുതിയിരുത്തിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാട ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് എതിരെ പൊലീസ് കേസ് എടുത്തു. ഉദ്ഘാടനച്ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹൈവെ എസ്‌ഐ ഉള്‍പ്പെടെ മൂന്ന്…