വരുന്നൂ, ബജാജ് സിഎൻജി മോട്ടോർസൈക്കിളിൻ്റെ വിലകുറഞ്ഞ പതിപ്പും
ബജാജ് ഫ്രീഡം സിഎൻജിയുടെ വിലകുറഞ്ഞ വേരിയൻ്റിന്‍റെ പണിപ്പുരയിലാണ് കമ്പനി എന്ന് പുതിയ റിപ്പോർട്ടുകൾ വരുന്നു. ഈ മോഡൽ പരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകൾ. രാജ്യത്തും ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായ ബജാജ്…
