വയനാട്ടിൽ ഭൂചലനം; ഇടിമുഴക്കം പോലെ ശബ്ദംകേട്ടുവെന്ന് പ്രദേശവാസികള്‍
അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വയനാട്: വയനാട്ടിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം.രാവിലെ പത്തുമണിക്കുശേഷമാണ് ഇടിമുഴക്കം പോലെ ശബ്ദംകേട്ടത്. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്ന്…
