‘അദ്ദേഹം നമ്മളെ വിട്ടുപോകുന്നില്ല, കാരണം ഡിയേഗോ അനശ്വരനാണ്’; മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ലയണൽ മെസി

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസി. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മെസി ആദരാഞ്ജലി അർപ്പിച്ചത്. ട്വിറ്റർ ഹാൻഡിലിലൂടെ ഒന്നിലധികം…

പരാജയം അംഗീകരിക്കണമെന്ന് ട്രംപിനോട് റിപ്പബ്ലിക് പാര്‍ട്ടി വൃത്തങ്ങള്‍

ബൈഡന്‍റെ വിജയത്തിനെതിരെ ട്രംപ് നടത്തുന്ന നിയമ നടപടികള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കണമെന്ന് ഡോണാള്‍ഡ് ട്രംപിനോട് റിപ്പബ്ലിക് പാര്‍ട്ടി വൃത്തങ്ങള്‍. ബൈഡന്‍റെ വിജയത്തിനെതിരെ…

തോല്‍വി അംഗീകരിച്ചതിന്‍റെ സൂചനകള്‍ നല്‍കി ഡോണാള്‍ഡ് ട്രംപ്

ആദ്യമായാണ് തോല്‍വി അംഗീകരിക്കുന്നുവെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ട്രംപ് നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്‍റെ സൂചനകള്‍ നല്‍കി ഡോണാള്‍ഡ് ട്രംപ്. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങള്‍…

ലോകത്തിലെ ഏറ്റവും വലിയ വിനോദനഗരി സൗദിയിൽ ഒരുങ്ങുന്നു..

ഖിദ്ദിയ്യ എന്ന് പേരിട്ട വിനോദ നഗരി, റിയാദിലെ എഡ്‍ജ് ഓഫ് ദി വേൾഡിന് താഴെയാണ് ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരി സൗദിയിൽ ഒരുങ്ങുന്നു. ഖിദ്ദിയ്യ…

കോവിഡ് വാക്സിന്‍ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചത് തന്നെ തോല്‍പ്പിക്കാന്‍: പുതിയ ആരോപണവുമായി ട്രംപ്

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഫൈസറിനുമെതിരെയാണ് ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ തോല്‍ക്കാനായി കോവിഡ് വാക്സിന്‍ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചെന്ന ആരോപണവുമായി ഡോണാള്‍ഡ്…

യുഎസ് കമ്പനി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് വിലയിരുത്തൽ

അമേരിക്കൻ കമ്പനി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് വിലയിരുത്തൽ. അമേരിക്കൻ കമ്പനിയായ ഫിസർ വികസിപ്പിച്ച വാക്‌സിൻ രോഗപ്രതിരോധത്തിൽ 90 ശതമാനവും കാര്യക്ഷമമെന്നാണ് സ്വതന്ത്രസമിതി വിലയിരുത്തിയത്.…

കശ്മീർ, സി.എ.എ – എൻ.ആർ.സി: ബെെഡൻ പറഞ്ഞത്…

‘ബഹുസ്വരതക്കും മതേതരത്വത്തിനും പേരുകേട്ട ഇന്ത്യൻ ജനാധിപത്യത്തിന് യോജിച്ചതല്ല പാർലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദ​ഗതി’ . യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക്…

ഒടുവിൽ തുംബർ​ഗും ട്രോളി ”ചിൽ ട്രംപ്, ചിൽ”

മില്യൻ ലെെക്കും റീട്വീറ്റുമാണ് തുംബർ​ഗിന്റെ തിരിച്ചടി ട്വീറ്റിന് ലഭിച്ചത്. ട്രംപും പതിനേഴ് വയസുകാരി ഗ്രേറ്റ തുംബര്‍ഗും തമ്മിലെ വാക്പോര് കുപ്രസിദ്ധമാണ്. ഏറ്റൊവുമൊടുവിലായി പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ സമനില കെെവിട്ട…

എട്ട് മാസത്തെ ഇടവേളക്ക് ശേഷം ഉംറ തീര്‍ഥാടകര്‍ കഅബയുടെ മുറ്റത്ത് സുജൂദ് ചെയ്തു

സുരക്ഷ വർധിപ്പിച്ചതിന്‍റെ ഭാഗമായി ഹറമിനകത്തേക്ക് ബാഗുകളും മൂർച്ചയുള്ള വസ്തുക്കളും അനുവദിക്കില്ല. നിലവിൽ ഇരുപതിനായിരം തീർത്ഥാടകരാണ് പ്രതിദിനം ഉംറക്കെത്തുന്നത്. മക്കയിലെത്തിയ വിദേശി തീർഥാടകർ ക്വാറന്‍റൈൻ പൂർത്തിയാക്കി ഉംറ നിർവഹിച്ചു.…

റിലയൻസിൽ വീണ്ടും സൗദിയുടെ വൻ തുക നിക്ഷേപം

രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് സൗദി അറേബ്യ റിലയൻസ് ഓഹരി വാങ്ങുന്നത്. റിലയൻസിന്‍റെ രണ്ട് ശതമാനം ഓഹരി കൂടി സൗദി കിരീടാവകാശിക്ക് കീഴിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്…