ക്രിസ്തുമസ് – പുതുവത്സര ബംപർ; ഭാഗ്യവാനെ കണ്ടെത്തി; ഒന്നാം സമ്മാനം 20 കോടി, XC 138455 എന്ന നമ്പറിന്

ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് XC 138455 എന്ന നമ്പറിന്. ഒന്നാം സമ്മാനം – 20 കോടി രൂപയാണ്. ഒന്നാം സമ്മാനം ടിക്കറ്റ്…

ഇന്നില്ല ഞെട്ടിക്കല്‍ കയറ്റം; സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഓരോ ദിവസവുമെന്നോണം കുതിച്ചുകയറിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 5480 രൂപ വര്‍ധിച്ച സ്വര്‍ണത്തിന് ഇന്ന് പവന് 1680 രൂപ ഇടിഞ്ഞു. ഗ്രാമിന്…

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച കേസ് ഡയറി പോലീസ്…

ദീപക്കിന്റെ ആത്മഹത്യ; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റിൽ

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിൽ നിന്നാണ് പിടിയിലായത്. കൊയിലാണ്ടി താലൂക് ആശുപത്രിയിൽ…

പാലക്കാട്‌ ദേശീയപാത ഉപരോധിച്ച കേസ്:‌ ഷാഫി പറമ്പിലിന് അറസ്‌റ്റ് വാറന്റ്

ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിലിന് എംപിക്ക് അറസ്‌റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022…

ദീപക്കിന്‍റെ ആത്മഹത്യ; ബസിലെ CCTV ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാൻ പൊലീസ്

ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽ ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാൻ പൊലീസ്. സ്വകാര്യ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദീപകും ഷിംജിത…

വീണ്ടും പൊന്നിന് സർവകാല റെക്കോർഡ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,08,000 രൂപയായി. 760 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാമിന് 95 രൂപ വർധിച്ച് 13,500…

ഒറ്റയടിക്ക് വർധിച്ചത് 1400 രൂപ; കത്തിക്കയറി സ്വർണവില

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. 1,06,840 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് 175 രൂപയാണ് ഉയർന്നത്. 13,355 രൂപയാണ്…

ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു. തോട്ടക്കര നാലകത്ത് വീട്ടിൽ 63 കാരനായ നസീർ , ഭാര്യ 60 കാരി സുഹറ എന്നിവരാണ് വെട്ടേറ്റു മരിച്ചത്.

ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു. തോട്ടക്കര നാലകത്ത് വീട്ടിൽ 63 കാരനായ നസീർ , ഭാര്യ 60 കാരി സുഹറ എന്നിവരാണ് വെട്ടേറ്റു മരിച്ചത്. ഇവരുടെ വളർത്തുമകൾ…

കുറഞ്ഞത് കൂടാനാരുന്നോ! രണ്ട് ദിവസത്തെ ഇടിവിനൊടുവില്‍ സ്വര്‍ണവില കൂടി

സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍…