‘ചില ആളുകൾ പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തി’; എ. വി ഗോപിനാഥിനെതിരെ രൂക്ഷ വിമർശനവുമായി വി. കെ ശ്രീകണ്ഠൻ
എ. വി ഗോപിനാഥിനെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി. കെ ശ്രീകണ്ഠൻ എം.പി. ഏതെങ്കിലും ഒരാൾ വിളിച്ചു കൂവിയാൽ ഇവിടെ പ്രശ്‌നമാണെന്ന് വരുത്താനുള്ള ശ്രമമാണ്…
