ഷൂസിനുള്ളിൽ പാമ്പ്, കാലിൽ കടിയേറ്റു

ഷൂസിനുള്ളിൽ കയറിയ പാമ്പിമ്പിൻ്റെ കടയേറ്റ ആൾ ചികിത്സയൽ… മണ്ണാർക്കാട് ചങ്ങലീരി പറമ്പുള്ളി ചേപ്പുള്ളി വീട്ടിൽ കരിം ( 48 ) ആണ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് .


വീടിന്റെ സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസ് ഇട്ട് പ്രഭ്രാത നടത്തത്തിനിറങ്ങിയതായിരുന്നു കരിം .