ഇലക്ട്രിക് വാഹനം: മാർഗരേഖയായി; 20 കിലോമീറ്റർ ഇടവിട്ട് ചാർജിങ് സ്റ്റേഷൻ

2030 ൽ ദേശീയപാതകൾ അടക്കമുള്ള പ്രധാനറോഡുകളുടെ വശങ്ങളിൽ 20 കിലോമീറ്റർ ഇടവിട്ട് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ യാഥാർഥ്യമായേക്കും. ഇതുസംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി.…

ഐഫോൺ 16 സീരിസ് ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു; പ്രീബുക്കിങ്, വിൽപന തീയ്യതികളും പുറത്തുവിട്ടു

കാലിഫോർണിയയിലെ ആപ്പിൾ ആസ്ഥാനത്ത് പുറത്തിറക്കിയ പുതിയ ഐഫോൺ സീരിസ് വേരിയന്റുകളുടെ എന്ത്യയിലെ വില പ്രഖ്യാപിച്ചു. ഐഫോൺ 15നെ അപേക്ഷിച്ച് ചില ഹാർ‍ഡ്‍വെയർ അപ്ഗ്രേഡുകളും എഐ ഫീച്ചറുകളും ഉൾപ്പെടെയുള്ള…

ഫുൾ ചാർജിൽ 579 കിമീ നിർത്താതെ ഓടും, വൻ വിലക്കുറവും! ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ഒല

ഒല ഇലക്ട്രിക്, നീണ്ട കാത്തിരിപ്പിന് ശേഷം തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ശ്രേണി ഒല റോഡ്‌സ്റ്റർ ഔദ്യോഗികമായി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. റോഡ്‌സ്റ്റർ എക്‌സ്, റോഡ്‌സ്റ്റർ, റോഡ്‌സ്റ്റർ…

ശത്രുക്കളുടെ ഉറക്കം കെടും, വമ്പൻ ആണവായുധങ്ങളുമായി ഇന്ത്യയുടെ പുതിയ അന്തർവാഹിനി ഐഎൻഎസ് അരിഘട്ട്.

എസ്എസ്ബിഎൻ ഐഎൻഎസ് അരിഘട്ട് പരീക്ഷണങ്ങളുടെയും നവീകരണങ്ങളുടെയും അവസാന ഘട്ടത്തിലാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ അന്തർവാഹിനി ഔദ്യോഗികമായി പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ, 2016 ൽ…

വരുന്നൂ, ബജാജ് സിഎൻജി മോട്ടോർസൈക്കിളിൻ്റെ വിലകുറഞ്ഞ പതിപ്പും

ബജാജ് ഫ്രീഡം സിഎൻജിയുടെ വിലകുറഞ്ഞ വേരിയൻ്റിന്‍റെ പണിപ്പുരയിലാണ് കമ്പനി എന്ന് പുതിയ റിപ്പോർട്ടുകൾ വരുന്നു. ഈ മോഡൽ പരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകൾ. രാജ്യത്തും ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായ ബജാജ്…

വാട്ട്‌സ്ആപ്പ് പ്രവർത്തനം നിലച്ചത് രണ്ട് മണിക്കൂർ; കാരണം…

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി ഇന്നലെ വാട്ട്‌സ്ആപ്പിന്റെ പ്രവർത്തനം നിലച്ചു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് രണ്ട് മണിക്കൂറോളം ആപ്പും വെബ് ക്ലയന്റുകളും പ്രവർത്തനരഹിതമായിരുന്നു. തകരാർ കാരണം, ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാനോ…

വാട്ട്സപ്പ് നിശ്ചലം, എന്താണ് സംഭവമെന്ന് അന്വേഷിച്ച് ട്വിറ്റർ ട്രെൻഡ്

ആദ്യം ഡബിൾ ടിക്ക് ലഭിക്കാതെയായി, പിന്നെ ​ഗ്രൂപ്പ് മെസേജുകൾ പോവാതെയായി, അവസാനം വാട്ട്സപ്പ് സേവനം പൂർണമായും നിലച്ചതോടെ ഉപഭോക്താക്കൾ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പിൽ അയക്കുന്ന…

ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ലൈസൻസിന് അപേക്ഷയുമായി ഇലോണ്‍ മസ്ക്

ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കുന്നതിനുള്ള നീക്കം ഇലോണ്‍ മസ്ക് ആരംഭിച്ചതായി റിപ്പോർട്ട്. മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്സ് ഉപവിഭാഗമായ സ്റ്റാര്‍ലിങ്ക് കമ്മ്യൂണിക്കേഷന്‍സിന്റെ സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നതിനായി…

രാജ്യം 5 ജി യുഗത്തിലേക്ക്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ

രാജ്യം 5 ജി യുഗത്തിലേക്ക്. ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. സേവനം തെരെഞ്ഞെടുത്ത പ്രധാന നഗരങ്ങളിലാണ്. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ…

ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ 5ജി സേവനം; പ്രധാനമന്ത്രി തുടക്കം കുറിക്കും

ഇന്ത്യയില്‍ 5ജി സേവനം ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയില്‍ നടക്കുന്ന മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ക്ക് തുടക്കമിടും. ടെലികോം…