ബംഗ്ളൂരുവിൽ നിന്ന് ആയൂർവേദ ചികിത്സക്ക് നാട്ടിലെത്തിയ 23കാരൻ, പരിശോധന നടത്തിയത് നിപ ലക്ഷണങ്ങൾ കണ്ടതിനാൽ

വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് പ്രാഥമിക പരിശോധന ഫലം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം നിപ എന്ന് കണ്ടെത്തിയത്.…

വിവാഹ-ഓണ സീസണില്‍ പൊന്നിന് ‘പൊള്ളും വില’; സ്വര്‍ണവില 3 മാസത്തെ ഉയര്‍ന്ന നിരക്കില്‍

ചിങ്ങമാസത്തെ കല്യാണത്തിരക്കുകളും ഉത്രാട- തിരുവോണ ആഘോഷങ്ങളും തകൃതിയായി നടക്കുന്നതിനിടെ സംസ്ഥാനത്ത് പൊന്നിന് വില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു…

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് യുഗം തീർക്കുമോ? ഹോണ്ട ആക്ടീവ EV അടുത്ത വർഷം ആദ്യം എത്തും!

സ്‌കൂട്ടർ വിഭാഗത്തിലെ തലതൊട്ടപ്പൻമാരായ ഹോണ്ടയുടെ ഇലക്ട്രിക് സെഗ്മെന്റിനായുള്ള കാത്തിരിപ്പിന് വിരാമം ഏറെ കുറെയായിരിക്കുകയാണ്. ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറേക്കാലം ആയെങ്കിലും…

70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്, പദ്ധതി നിങ്ങളുടെ കുടുംബത്തിന് എങ്ങനെ പ്രയോജനപ്പെടും

70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതോടെ രാജ്യത്തെ…

ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട മറ്റന്നാൾ തുറക്കും

ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട മറ്റന്നാൾ (13.09.2024 ) തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട…

അട്ടപ്പാടിയിലടക്കം അഞ്ച് ഗ്രാമങ്ങളില്‍ 5G എത്തി: മന്ത്രി ഓ ആർ കേളു

റിലയൻസ് ജിയോയും പട്ടികവർഗ വികസന വകുപ്പും കൈകോർത്തതോടെ അട്ടപ്പാടിയിലടക്കം അഞ്ച് ഗ്രാമങ്ങളില്‍ 5G സേവനം എത്തി. പാലക്കാട് അട്ടപ്പാടിയിലടക്കം 5 ഗ്രാമങ്ങളിലാണ് 5G ഇൻ്റർനെറ്റ് സേവനം പട്ടിക…

രാജ്യത്ത് ആദ്യമായി എംപോക്‌സ്: ലക്ഷണങ്ങളും പ്രതിരോധവും അറിയാം

രാജ്യത്ത് ആദ്യമായി എം പോക്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എം പോക്‌സ് പ്രതിരോധം എങ്ങനെയാകണമെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. രാജ്യത്തേക്ക് ആദ്യമായി കടന്നെത്തിയ ഈ രോഗത്തെക്കുറിച്ച് മനസിലാകുക എന്നത് എംപോക്‌സ്…

ഇന്ത്യയിലും എം പോക്സ്; അതീവജാഗ്രതയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് എം പോക്‌സ് സ്ഥിരീകരികരിച്ച സാഹചര്യത്തിൽ അതീവജാഗ്രതയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എം പോക്‌സ് സ്ഥിരീകരിച്ചത്.…

14 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ്; വിതരണം ഇന്ന് തുടങ്ങും

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ…

നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ; സംഭവം തൃശൂർ റെയിൽവേ സ്റ്റേഷനിൽ

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ. റെയിൽവേ പ്ലാറ്റ്ഫോമുകൾക്കിടയിലെ മേൽപ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലീനിങ് ജീവനക്കാരിയാണ് ആദ്യം ബാഗ് കണ്ടത്. ബാഗിന്…