തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് സംവരണം അന്‍പത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് സുപ്രിംകോടതി. മഹാരാഷ്ട്രയിലെ ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും 27 ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തിയ വകുപ്പ് റദ്ദാക്കി. കൃഷ്ണമൂര്‍ത്തി കേസില്‍ ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
Related Posts

സംസ്ഥാനത്ത് ബക്രീദ് അവധി മറ്റന്നാള്‍
സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ക്ക് എട്ടുമണി വരെ തുറന്നുപ്രവര്‍ത്തിക്കാം. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍…
നടിയെ ആക്രമിച്ച കേസ്; വിപിൻലാൽ ഹാജരായില്ല
നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാൽ കോടതിയിൽ ഹാജരായില്ല. അതേമയം, വാറണ്ട് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച കാര്യം വിചാരണ കോടതിയെ അറിയിച്ചു. കേസിൽ മാപ്പു സാക്ഷിയായിരിക്കെ ജാമ്യം…
ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് നാളെ തുടക്കമാകും
ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് നാളെ തുടക്കമാകും. പ്രതിനിധികള്‍ക്കുള്ള കൊവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോത്സവം അഞ്ച് ദിവസം നീണ്ടു നില്ക്കും. ഐഎഫ്എഫ്കെയുടെ…