തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് സംവരണം അന്‍പത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് സുപ്രിംകോടതി. മഹാരാഷ്ട്രയിലെ ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും 27 ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തിയ വകുപ്പ് റദ്ദാക്കി. കൃഷ്ണമൂര്‍ത്തി കേസില്‍ ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
Related Posts

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി; അധിക വിഭവ സമാഹരണത്തിന് ധനവകുപ്പ്
സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ നീക്കവുമായി ധനവകുപ്പ്. അധിക വിഭവ സമാഹരണത്തിനാണ് ധനവകുപ്പിന്റെ പുതിയ നീക്കം. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചുക്കൊണ്ട് സർക്കാർ ഉത്തരവ്…

ഇന്ന് ചിങ്ങം 1; കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷികസംസ്കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ…

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴ; വീണാ ജോർജ്
ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പരമാവധി ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴയെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് വിശദമാക്കി ആരോഗ്യമന്ത്രി. കേസുകൾ പരിഗണിക്കാൻ…