ഇലക്ഷൻ വാഹന പരിശോധനക്കിടെ പണം പിടിച്ചു. കോഴിക്കോട് എകരൂരിൽ ആണ് പണം പിടിച്ചത്. 175,000 രൂപയാണ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടിയത്. ഫ്ലൈയിങ് സ്വകാഡ് ഓഫിസർ ജിജോ ജോസഫാണ് പണം പിടിച്ചത്. നന്മണ്ട സ്വദേശി സ്ക്കൂട്ടറിൽ കൊണ്ടു പോകവെയാണ് പണം പിടികൂടിയത്.
Related Posts

സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ പിൻവാതിൽ നിയമനങ്ങൾ : പി.കെ ഫിറോസ്
സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ പിൻവാതിൽ നിയമനങ്ങളെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ആയുഷ് വകുപ്പിന് കീഴിലെ 900 ത്തോളം തസ്തികകളിൽ പാർട്ടിക്കാരെ നിയമിച്ചുവെന്നാണ്…

നവീന്‍ ബാബുവിന്റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയാറെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാര്‍
എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ വേണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ…
മലമ്പുഴയിലെയും മഞ്ചേശ്വരത്തെയും സിപിഐഎം സ്ഥാനാര്‍ത്ഥികളെ ആര്‍ക്കുമറിയില്ല; സിപിഐഎം – ബിജെപി കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല
നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്…