പുതിയ ഡിജിപിയായി അനിൽകാന്ത് ഇന്ന് ചുമതലയേൽക്കും. തീരുമാനം മന്ത്രിസഭയോഗത്തിൽ. ഡല്‍ഹി സ്വദേശിയാണ് അനില്‍ കാന്ത്. ഏഴ് മാസം മാത്രമാണ് അനില്‍ കാന്തിന് കാലാവധിയുള്ളത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യ പൊലീസ് മേധാവിയാകും അദ്ദേഹം.
അനിൽകാന്ത് പുതിയ ഡിജിപി
