‘അഭിമാന കുതിപ്പ് നാളെ’; ചന്ദ്രയാൻ-3ന്റെ ചെറു പതിപ്പുമായി തിരുപ്പതി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ശാസ്ത്രജ്ഞർ

ചന്ദ്രയാൻ -3 ന്റെ ചെറു പതിപ്പുമായി തിരുപ്പതി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സംഘം. രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിന് മുന്നോടിയായാണ് ദർശനം