വാണിയംകുളം മനിശ്ശേരി ചോറോട്ടൂർ പാതയിൽ നവീകരണ പ്രവർത്തികളുടെ ഭാഗമായി ഗതാഗതം പൂർണമായും നിരോധിക്കും.

വാണിയംകുളം മനിശ്ശേരി ചോറോട്ടൂർ പാതയിൽ നവീകരണ പ്രവർത്തികളുടെ ഭാഗമായി പാതയുടെ ഇരുവശങ്ങളിലെയും മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി നടക്കുന്നതിനാൽ 21-07 -2022 മുതൽ പണി പൂർത്തികരിക്കുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.

ആയതിനാൽ പാതയിലൂടെ വരുന്ന വാഹനങ്ങൾ തൃക്കംങ്ങോട് അമ്പലം – മിനി സിവിൽ സ്റ്റേഷൻ റോഡ് വഴി സഞ്ചരിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.